
‘ദുബായ് യോഗ’ കൊണ്ട് പുതുമയിലേക്ക് ഫിറ്റ്നസ് ചലഞ്ച്; ഇന്ത്യൻ മോഡലിന് യുഎഇയുടെ ആദരം
ദുബായ് : ലോകത്തെ ആരോഗ്യപ്രാധാന്യത്തോടെ ഒരുമിപ്പിക്കുന്ന ഫിറ്റ്നസ് ഉത്സവമായി മാറിയ ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ (DFC) ഒൻപതാം എഡിഷനിൽ പുതിയ സംയോജനം — യോഗ. ഇന്ത്യൻ സാംസ്‌കാരിക പാരമ്പര്യത്തിൽ നിന്ന് ഉൾകൊള്ളുന്ന യോഗയ്ക്ക് പ്രത്യേകമായി