
യുഎഇയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു
പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് യുഎഇ ആരോഗ്യ മന്ത്രാലയം. ആള്‍ക്കൂട്ടം ഒഴിവാക്കിക്കൊണ്ടുള്ള പരിപാടികള്‍ മാത്രം അനുമതി. വെടിക്കെട്ട് നടത്തുന്ന കേന്ദ്രങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. അബുദാബി: ഇടവേളയ്ക്കു ശേഷം യുഎഇയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം






























