
ടിക്ടോക് വിലക്ക് നാളെ മുതല്‍ യുഎസില്‍ പ്രാബല്യത്തില്‍ വരും
ചൈനീസ് മൊബൈല്‍ ആപ്പുകളായ ടിക്ടോക്കിനും വീ ചാറ്റിനും യുഎസില്‍ ഏര്‍പ്പെടുത്തിയ നിരോധനം നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ആപ്പ്‌ളിക്കേഷനുകളുടെ ഡൗണ്‍ലോഡിങ് യുഎസില്‍ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.






