
തൂത്തുകുടി കസ്റ്റഡി മരണം; നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍
Web Desk തൂത്തുകുടി: തൂത്തുകുടിയില്‍ അച്ഛനെയും മകനെയും കസ്റ്റഡിയില്‍ വെച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് പോലീസുകാര്‍ കൂടി അറസ്റ്റില്‍. എസ്ഐ ബാലകൃഷ്ണൻ, മുത്തുരാജ്, മുരുകൻ, ഒളിവിലായിരുന്ന ഇൻസ്പെക്ടർ ശ്രീധർ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ

