
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍-ജമ്മു ദേശീയപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്

ശ്രീനഗര്‍-ജമ്മു ദേശീയപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്

ഞായറാഴ്ച്ച പുലര്‍ച്ചെയാണ് സംഭവത്തിന്റെ തുടക്കമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു

Web Desk ശ്രീനഗര്‍: കഴിഞ്ഞയാഴ്ച അനന്ത്‌നാഗിലുണ്ടായ ഏറ്റുമുട്ടലില്‍ സിആര്‍പിഎഫ് ജവാനെയും ആറ് വയസ്സ് പ്രായമുളള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. വ്യാഴാഴ്ച രാത്രി ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ സാഹിദ് ദാസ് എന്ന ഭീകരനെയാണ്