
ജൂനിയർ ഹോക്കി: ഇന്ന് ഇന്ത്യ-പാക് ഫൈനൽ
മസ്കത്ത്: ജൂനിയർ ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിയിൽ ബുധനാഴ്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം. അമീറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ പാകിസ്താൻ ജപ്പാനെ 4-2നും രണ്ടാം















