Tag: Sensex

SENSEX

സെന്‍സെക്‌സ്‌ 447 പോയിന്റ്‌ ഉയര്‍ന്നു

ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ്‌ ഇന്ന്‌ മികച്ച പ്രകടനം കാഴ്‌ച വെച്ചത്‌. നിഫ്‌റ്റി ഓട്ടോ സൂചിക 3.2 ശതമാനവും നിഫ്‌റ്റി ഐടി സൂചിക മൂന്ന്‌ ശതമാനവും ഉയര്‍ന്നു

Read More »
SENSEX

നിഫ്‌റ്റി 13,700ന്‌ താഴേക്ക്‌ ഇടിഞ്ഞു

അനുകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന്‌ നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയതെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ വില്‍പ്പന സമ്മര്‍ദം ഇന്നും തുടരുകയാണ്‌ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിനു ശേഷമാണ്‌ ഇത്രയും ദിവസങ്ങള്‍ തുടര്‍ച്ചയായി വിപണി ഇടിയുന്നത്‌.

Read More »

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങുന്നതാണ് കണ്ടത്. രാവിലെ നിഫ്റ്റി 14,491 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമായി.

Read More »

2021ല്‍ ഓഹരി വിപണിയുടെ കുതിപ്പ് എവിടെ വരെ?

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ഡിസംബറില്‍ മാത്രം 55,937 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.

Read More »

വീണ്ടും കോവിഡ് ഭീതി: സെന്‍സെക്സ് 1400 പോയിന്റ് ഇടിഞ്ഞു

  മുംബൈ: ആറ് ദിവസത്തെ തുടര്‍ച്ചയായ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണി ഇന്ന് അതിശക്തമായ ഇടിവ് നേരിട്ടു. സെന്‍സെക്സ് 1406 പോയിന്റും നിഫ്റ്റി 432 പോയിന്റുമാണ് ഇന്ന് ഇടിഞ്ഞത്. സെന്‍സെക്സ് 45,553ല്‍ ക്ലോസ് ചെയ്തു.

Read More »

തുടര്‍ച്ചയായ ആറാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍

20 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 13,760ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റി വ്യാപാരത്തിനിടെ 13,772 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. സെന്‍സെക്‌സ്‌ 70 പോയിന്റ്‌ ഉയര്‍ന്ന്‌ 46,960ല്‍ ക്ലോസ്‌ ചെയ്‌തു.

Read More »