
സൗദിയില്‍ സൈബര്‍ കുറ്റത്തിന് കടുത്ത ശിക്ഷ, മൂന്നു വര്‍ഷം വരെ തടവ്
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ റിയാദ് Lഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്ന് സൗദി അറേബ്യ. ബാങ്കിംഗ് തട്ടിപ്പ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തട്ടിപ്പുകാര്‍ക്ക് മൂന്നു