Tag: Saudi Arabia

കോവിഡിനെതിരെയുളള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭയ്ക്ക് 10 കോടി ഡോളര്‍ നല്‍കി സൗദി

കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.

Read More »

സ്ത്രീ-പുരുഷ വേതന വിവേചനം സൗദി അറേബ്യ നിര്‍ത്തലാക്കി

സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകരാം നല്‍കിയത്.

Read More »

സൗദി എയർലൈൻസിന്റെ പുതിയ ലിസ്റ്റിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെടെ 30 രാജ്യങ്ങൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സൗദി എയർലൈൻസ് വഴി സഞ്ചരിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും സൗദിയും ഇടം പിടിച്ചു. നേരത്തെ പ്രഖ്യാപിച്ച 25 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും പാകിസ്ഥാനും ഉൾപ്പെട്ടിരുന്നില്ല. പുതിയ ലിസ്റ്റിൽ ഇരു രാജ്യങ്ങളും ഉൾപ്പെടെ 30 രാജ്യങ്ങൾ ഇടം പിടിച്ചിട്ടുണ്ട് .

Read More »

നാട്ടില്‍ പോയവരുടെ ഇഖാമ കാലാവധി ഒരുമാസം കൂടി നീട്ടി നല്‍കി സൗദി ജവാസത്ത്

സൗദി അറേബ്യയില്‍ നിന്ന് നാട്ടിലേക്ക് റീ എന്‍ട്രിയില്‍ പോയവരുടെ ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സെപ്തംബര്‍ ഒന്നിനും 30നും ഇടയില്‍ റീ എന്‍ട്രി കാലാവധി അവസാനിക്കുന്നവര്‍ക്കാണ് ഇഖാമയുടെ കാലാവധി ഒരു മാസത്തേക്ക് ദീര്‍ഘിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു.

Read More »

സൗദിയില്‍ ആശ്വാസം; കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു

സൗദിയില്‍ കോവിഡ് മുക്തരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. 1454 പേര്‍ കൂടി വ്യാഴാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 2,93,964 ആയി ഉയര്‍ന്നു. പുതുതായി 833 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 26പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,18,319 ഉം, മരണസംഖ്യ 3982ഉം ആയി.

Read More »

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പുനരാരംഭിക്കാന്‍ സമയമായില്ല: സൗദിയ എയര്‍ലൈന്‍സ്

സൗദി ഉള്‍പ്പെടെയുള്ള 25 രാജ്യങ്ങളിലേക്ക് സൗദിയ എയര്‍ലൈന്‍സ് വഴി യാത്ര ചെയ്യുന്നവര്‍ പാലിക്കേണ്ട പെരുമാറ്റചട്ടം എയര്‍ലൈന്‍സ് അധികൃതര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു

Read More »

സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു.ഇനി മുതല്‍ തുറമുഖങ്ങള്‍ വഴി സഊദിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ചരക്ക് കണ്ടൈനറുകളുടെയും സൗജന്യ സ്റ്റോറേജ് ദിവസം അഞ്ചില്‍ നിന്നും 21 ദിവസമാക്കി ഉയര്‍ത്തി.

Read More »

സൗദിയില്‍ കോവിഡ് മരണങ്ങള്‍ കുറയുന്നു

കോവിഡ് രോഗമുക്‌തി വര്‍ധിച്ചു വരുന്ന സൗദിയില്‍ വൈറസ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 1372 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ മരണം 28 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Read More »

സൗദിയിലെ നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ നാലാമത് വിമാനം കൊച്ചിയിലേയ്ക്ക് പറന്നു

  ദമ്മാം: കൊറോണക്കാലത്തെ സൗദി അറേബ്യയിലെത്തന്നെ ഏറ്റവും കുറഞ്ഞ വിമാനടിക്കറ്റ് നിരക്കിൽ, നോർക്ക ഹെൽപ്പ് ഡെസ്ക്കിന്റെ നാലാമത് വിമാനം ദമ്മാമിൽ നിന്നും കൊച്ചിയിലേയ്ക്ക് പറന്നു.പി പി ഇ കിറ്റുകൾ ഉൾപ്പെടെ, 1165 റിയാൽ ആയിരുന്നു

Read More »

സൗദിയില്‍ പുതിയ അധ്യായന വര്‍ഷത്തെ ഒരുക്കങ്ങള്‍ വിദ്യാഭ്യാസ മന്ത്രി ഡോ.ഹമദ്​ അല്‍ശൈഖ് വിലയിരുത്തി

  റിയാദ്: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ട സൗദിയിലെ സ്കൂളുകള്‍ പുതിയ അധ്യായന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്. രാജ്യത്തെ എല്ലാ സ്കൂളുകളും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന്​ വിദ്യാഭ്യാസ ഓഫിസുക​ളോട്​ വിദ്യാഭ്യാസമന്ത്രി ഡോ. ഹമദ്​

Read More »

സൗദിയില്‍ കഫേകളിലും റെസ്റ്റോറന്റുകളിലും ഇ-പേയ്മെന്റ് നിര്‍ബന്ധമാക്കി

  സൗദിയിൽ കഫേകളിലും റെസ്റ്റോറന്റുകളിലും അഞ്ചാം ഘട്ടത്തിൽ ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാക്കി . ഘട്ടം ഘട്ടമായി കറന്‍സിയുടെ കൈമാറ്റം കുറയ്ക്കുകയാണ് ലക്ഷ്യം. തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ നിലവില്‍ വന്നു. കഴിഞ്ഞ വര്‍ഷമാണ് എല്ലാ

Read More »

വന്ദേഭാരത്: സൗദിയിൽ നിന്ന് അഞ്ചാം ഘട്ട വിമാന സർവീസുകൾ പ്രഖ്യാപിച്ചു

  വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയില്‍ നിന്നുള്ള അഞ്ചാം ഘട്ട വിമാന സര്‍വീസുകളുടെ പട്ടിക സൗദിയിലെ ഇന്ത്യന്‍ എംബസ്സി പ്രഖ്യാപിച്ചു. റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള വിമാന സര്‍വീസുകള്‍ ഓഗസ്റ്റ് 1

Read More »

സൗദിയിൽ ബലി പെരുന്നാൾ അവധി നാളെ മുതൽ-അടിയന്തിര സേവനങ്ങൾ ലഭ്യമാകും

  സൗദിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ ബലിപെരുന്നാള്‍ അവധിക്ക് തുടക്കമാകും. പതിനാറ് ദിവസമാണ് ഇത്തവണ സര്‍ക്കാര്‍ മേഖലയില്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി. പാസ്‌പോര്‍ട്ട് വിഭാഗം ഉള്‍പ്പെടെയുളള കേന്ദ്രങ്ങളള്‍ അവധി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. അടിയന്തിര

Read More »

വന്ദേ ഭാരത്: സൗദിയിൽ നിന്ന് കൂടുതൽ വിമാനസർവീസുകൾ പ്രഖ്യാപിച്ചു

  സൗദിയിൽ വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളില്‍ സൗദി അറേബ്യയില്‍ നിന്ന് കൂടുതൽ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. മുമ്പ് ഷെഡ്യൂള്‍ ചെയ്ത എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ക്ക് പുറമെ ഇന്‍ഡിഗോ, ഗോഎയര്‍

Read More »

റ​ഷ്യ​ന്‍ കോ​വി​ഡ് വാ​ക്​​സി​ന്‍ സൗ​ദി​യി​ലും പ​രീ​ക്ഷി​ക്കാന്‍ ഒരുങ്ങുന്നു

  റി​യാ​ദ്​: കോ​വി​ഡി​നെ​തി​രെ റ​ഷ്യ വി​ക​സി​പ്പി​ച്ച വാ​ക്‌​സി​ന്‍ സൗ​ദി അ​റേ​ബ്യ​യി​ലും പ​രീ​ക്ഷി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​ഗ​സ്​​റ്റി​ല്‍ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പു​തി​യ വാ​ക്‌​സി​ന്‍ മ​നു​ഷ്യ​രി​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ട​ത്. കോ​വി​ഡി​ന്​ എ​തി​രാ​യ

Read More »

സൗദിയിൽ ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പിഴ പ്രഖ്യാപിച്ചു

  സൗദി അറേബ്യയില്‍ ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളെ ജൂലൈ 22 മുതല്‍ പിടികൂടും. ട്രാഫിക് വകുപ്പ് വികസിപ്പിച്ചെടുത്ത നൂതന സാങ്കേതിക സംവിധാനം വഴി ഇത്തരം വാഹനങ്ങള്‍ കണ്ടെത്തിയാണ് നിയമനടപടി സ്വീകരിക്കുക. ഇന്‍ഷുറന്‍സ് നിയമം ലംഘിക്കുന്ന

Read More »

സൗദിയില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നു; പ്രതിദിനം നടത്തുന്നത് 60,000 ടെസ്റ്റുകള്‍

  ജിദ്ദ: സൗദി അറേബ്യയില്‍ ഇതുവരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 20 ലക്ഷം കടന്നതായി സൗദി ആരോഗ്യമന്ത്രാലയം. കോവിഡിനെതിരായുള്ള പരാട്ടത്തില്‍ സൗദിയില്‍ ഓരോ ദിവസവും 60,000 പിസിആര്‍ ടെസ്റ്റുകളാണ് നടത്തുന്നതെന്ന് സൗദി ആരോഗ്യമന്ത്രാലയം

Read More »

ബഹ്റൈന്‍-സൗദി ‘കിങ് ഫഹദ് കോസ് വേ’ 27-ന് തുറക്കും

Web Desk സൗദി അറേബ്യയെയും ബഹ്റൈനെയും ബന്ധിപ്പിക്കുന്ന ‘കിങ് ഫഹദ് കോസ് വേ’ പാത ഈ മാസം 27 ന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 7-നായിരുന്നു പാത അടച്ചിട്ടത്.

Read More »