
പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് ഡിസ്‌ലൈക്ക്; പിന്നില്‍ കോണ്‍ഗ്രസെന്ന് ബിജെപി
അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രണ്ടര ലക്ഷത്തിലധികം ഡിസ് ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്

അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ രണ്ടര ലക്ഷത്തിലധികം ഡിസ് ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ മലയാളത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്. ഓണവുമായി ബന്ധപ്പെട്ട് ഒരു വിഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് ആബെ പ്രധാനമന്ത്രി പദത്തില്‍ തുടരുന്നില്ലെന്ന് പ്രഖ്യാപിച്ചത്. തുടര്‍ ചികിത്സ സംബന്ധിച്ച കാര്യങ്ങള്‍ വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആബെ വ്യക്തമാക്കി.

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഈ വര്‍ത്തെ നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നാണ് ആവശ്യം

ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ചിരിക്കുകയാണ് സൈബർ ലോകം. ”നമ്മുടെ പെണ്‍ മക്കളുടെ ആരോഗ്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ജാഗരൂഗരാണ്. 6000 ജന്‍ ഔഷധി സെന്ററുകളിലൂടെ

രാജ്യത്ത് മൂന്ന് വാക്സിനുകൾ പരീക്ഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കാൻ പദ്ധതി തയാറാണ്. വാക്സീൻ ഉൽപാദനത്തിന് നടപടികൾ ആരംഭിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു . സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം കുറിച്ച്

ന്യൂഡല്‍ഹി : 74-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ കടന്നുകയറ്റത്തില്‍ ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെട്ടിപ്പിടിക്കല് നയത്തെ ഇന്ത്യ എന്നും

കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്ര മോദി ഒന്നാം സ്ഥാനത്ത്. അടൽ ബിഹാരി വാജ്പേയിയുടെ 2,272 ദിവസത്തെ റെക്കോർഡാണ് മോദി ഇന്ന് മറികടക്കുന്നത്. പ്രധാനമന്ത്രി പദം കൂടുതൽ

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയകൊടി പാറിച്ച് പീപ്പിള്‍സ് പാര്‍ട്ടി. പാര്‍ട്ടിക്ക് (എസ്എല്‍പിപി) മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക വിജയം. പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10

ന്യൂഡല്‍ഹി: കാര്‍ഗില്‍ വിജയ ദിനത്തില്‍ ധീരന്മാരായ സൈനികരെ അഭിവാദ്യം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതായി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു. വീരമൃത്യു

കോവിഡ് ഭേദമായവരുടെ പരിചരണത്തിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കും

കക്രാപാര്‍ ആണവോര്‍ജനിലയം- 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ ഇന്ത്യയിലെ ആണവ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ”കക്രാപാര്‍ ആണവോര്‍ജ നിലയം – 3 “ക്രിട്ടികാലിറ്റി ” കൈവരിച്ചതിൽ നമ്മുടെ ആണവ

ഡല്‍ഹി: ലോക്ക്ഡൗണിനെ തുടര്‍ന്ന് അടഞ്ഞു കിടക്കുകയായിരുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുളള ശ്രമങ്ങള്‍ നടന്നു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനു ശേഷമുള്ള ആഗോള പുനരുജ്ജീവനത്തിൽ രാജ്യം ഒരു പ്രധാന പങ്ക് വഹിക്കുമെന്നും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ചതായും ചെന്നിത്തല പറഞ്ഞു. സ്പ്രിന്‍ക്ലര്‍,

ഡല്‍ഹിയില്‍ ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്. കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തി. ലഡാക്കിലെ സംഘര്‍ഷമടക്കമുള്ള വിഷയം ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തതായാണ് രാഷ്ട്രപതി ഭവനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ദേശീയ അന്തര്‍ദേശീയ വിഷയങ്ങളിലടക്കം

Web Desk ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കില്‍. സംയുക്ത സേന മേധാവി ബിപിന്‍ റാവത്തും എം.എം നരവാനെയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. അല്‍പ്പസമയം മുന്‍പ് ലേയും സന്ദര്‍ശിച്ചു. മുന്‍കൂട്ടി പ്രഖ്യാപിക്കാതെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയില്‍