English हिंदी

Blog

modi pm

 

കൂടുതൽ കാലം രാജ്യം ഭരിച്ച കോൺഗ്രസ് ഇതര പ്രധാനമന്ത്രിമാരുടെ പട്ടികയിൽ നരേന്ദ്ര മോദി  ഒന്നാം സ്ഥാനത്ത്. അടൽ ബിഹാരി വാജ്പേയിയുടെ 2,272 ദിവസത്തെ റെക്കോർഡാണ് മോദി ഇന്ന് മറികടക്കുന്നത്.

Also read:  ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല

പ്രധാനമന്ത്രി പദം കൂടുതൽ കാലം വഹിച്ച മറ്റു നേതാക്കൾ ജവഹർലാൽ നെഹ്റു, ഇന്ദിരഗാന്ധി, ഡോ.മൻമോഹൻ സിങ് എന്നിവരാണ്.

Also read:  ഇന്ത്യന്‍ നാടകരംഗത്തെ പ്രതിഭ ഇബ്രാഹിം അല്‍കാസി വിടവാങ്ങി

ജവഹർലാൽ നെഹ്റു – 6,130 ദിവസം
ഇന്ദിരഗാന്ധി – 5,829 ദിവസം
ഡോ.മൻമോഹൻ സിങ് – 3,656 ദിവസം.