Tag: personal finance

പലിശ കൂടുതല്‍ കിട്ടാന്‍ കമ്പനി ഫിക്‌സഡ്‌ ഡെപ്പോസിറ്റ്‌

ബാങ്കുകളുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ വരെ റിസര്‍വ്‌ ബാങ്ക്‌ നല്‍കുന്ന ഗ്യാരന്റിയുണ്ട്‌ എന്ന കാര്യം കൂടി ഓര്‍ത്തിരിക്കേണ്ടതുണ്ട്‌

Read More »

നിങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുതുക്കി നല്‍കാന്‍ മറക്കരുത്‌

മ്യൂച്വല്‍ ഫണ്ടുകള്‍ക്ക്‌ കെ വൈ സി ഫോം സമര്‍പ്പിക്കുന്നതിന്‌ ഇവക്ക്‌ സേവനം നല്‍കുന്ന രജിസ്‌ട്രാറെ സമീപിക്കാവുന്നതാണ്‌

Read More »

ഭവന വായ്‌പ ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഉപഭോക്താക്കാള്‍ക്ക്‌ 300 നും 900നും ഇടയിലുള്ള ക്രെഡിറ്റ്‌ സ്‌കോറാണ്‌ ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോകള്‍ നല്‍കുന്നത്‌.

Read More »

വിവിധ ഇനം ചെലവുകള്‍ക്ക്‌ എങ്ങനെ പരിധി ഏര്‍പ്പെടുത്താം?

അമിത ചെലവുകള്‍ ഭാവി വരുമാനം (ഫ്യൂച്ചര്‍ ഇന്‍കം) കുറയുന്നതിനാണ്‌ വഴിവെക്കുകയെന്ന്‌ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്‌

Read More »
Personal Finance mal

ഇ-വാലറ്റില്‍ നിന്ന്‌ പണം നഷ്‌ടപ്പെട്ടാല്‍ എന്തു ചെയ്യണം?

ഇലക്‌ട്രോണിക്‌ പേമെന്റ്‌ ട്രാന്‍സ്‌ഫര്‍ സംബന്ധിച്ച വിവരങ്ങള്‍ ഉടനടി ഉപഭോക്താ വിനെ എസ്‌എംഎസ്‌ വഴി നിര്‍ബന്ധമായും അറിയിച്ചിരിക്കണം.

Read More »
Personal Finance mal

വിവാഹമോചനത്തിന്റെ സാമ്പത്തിക വശം

വിവാഹ മോചനങ്ങള്‍ വര്‍ധിച്ചു വരുന്ന കാഴ്‌ചയാണ്‌ സമീപകാലത്തായി കാണുന്നത്‌. സമയദൈര്‍ഘ്യമേറിയ കോടതി വ്യവഹാര ങ്ങള്‍ക്കൊടുവില്‍ വിവാഹ മോചനത്തിന്റെ വഴി കണ്ടെത്തുന്നത്‌ മാനസികമായി ഏറെ വിഷമതകള്‍ സൃഷ്‌ടിക്കുന്നതാണെങ്കിലും ഈ വഴി തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്‌. വിവാഹ മോചനം അതിലേ ര്‍പ്പെടുന്നവരുടെ സാമ്പത്തിക അവകാശങ്ങളും സാമ്പത്തിക ബാധ്യതകളും കൂടി ഉള്‍പ്പെടുന്ന ഒരു പ്രക്രിയയാണ്‌.

Read More »
Personal Finance mal

ഭവന വായ്‌പ എവിടെ നിന്ന്‌ എടുക്കണം?

ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അ ത്‌ ബാങ്കുകളില്‍ നിന്ന്‌ വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന്‌ വേ ണോ എന്ന സംശയം നേരിടാറുണ്ട്‌. ഭവന വായ്‌പയുടെ തിരിച്ചടവിനുള്ള കാലയളവ്‌, പലിശനിരക്ക്‌, പ്രോസസിംഗ്‌ ഫീസ്‌ തുടങ്ങി യ ഘടകങ്ങളു ടെ അടിസ്ഥാനത്തിലാണ്‌ എ വിടെ നിന്ന്‌ വായ്‌പയെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌.

Read More »
Personal Finance mal

കാര്‍ വായ്‌പ അടച്ചുതീര്‍ത്തതിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍

കാര്‍ വായ്‌പയുടെ തിരിച്ചടവ്‌ പൂര്‍ത്തിയാ കുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന്‌ കരുതരുത്‌. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക്‌ ചെയ്‌തു തീര്‍ ക്കാനുണ്ട്‌.

Read More »
Personal Finance mal

സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ നിങ്ങള്‍ക്കും നിക്ഷേപിക്കാം

ലേലത്തിന്റെ തീയതിക്ക്‌ മുമ്പ്‌ ഓര്‍ഡര്‍ റദ്ദാക്കാന്‍ അവസരമുണ്ട്‌. ലേലം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കടപ്പത്രങ്ങളുടെ യൂണിറ്റുകള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളിലേക്ക്‌ നല്‍കും.

Read More »
Personal Finance mal

അടിയന്തിര ആവശ്യം വരുമ്പോള്‍ സ്വീകരിക്കാവുന്ന വായ്‌പാ മാര്‍ഗങ്ങള്‍

അടിയന്തിരമായ സാമ്പത്തിക ആവശ്യം എപ്പോള്‍ വേണമെങ്കിലും വന്നു ഭവിക്കാം. അപ്രതീക്ഷിതമായ ആശുപത്രി വാസമോ അപകടമോ പണത്തിനുള്ള അടിയന്തിര ആവശ്യം സൃഷ്‌ടിച്ചേക്കാം. അത്തരം സാഹചര്യത്തെ എങ്ങനെ ഫലപ്രദമായി നേരിടും?

Read More »

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ വായ്‌പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭവന വായ്‌പ എടുക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായി അപേക്ഷകരാകാന്‍ പല ബാങ്കുകളും ആവശ്യപ്പെടാറുണ്ട്‌. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്‌പ എടുക്കുമ്പോള്‍ ചില ഗുണങ്ങളും ഒപ്പം ചില ന്യൂനതകളും കൂടിയുണ്ടെന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

Read More »

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക്‌ എങ്ങനെ കുറയ്‌ക്കാം?

സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ്‌ പോളിസിയോ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക്‌ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ; പ്രത്യേകിച്ച്‌ കൈവശം സ്വര്‍ ണമോ മ്യൂച്വല്‍ ഫണ്ടോ പോലുള്ള ആസ്‌തികള്‍ കൈവശമില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌.

Read More »