Tag: PEOPLE

സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ

  സ്വര്‍ണ്ണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻ്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ. നെടുമങ്ങാട് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. അതേസമയം സന്ദീപ് നായർ ഇപ്പോള്‍ ഒളിവിൽ കഴിയുകയാണ്.ഇവര്‍ക്ക് സ്വർണ്ണക്കടത്തിൽ പങ്കുണ്ടെന്നാണ് കസ്റ്റംസ്

Read More »

തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

  തലസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് ജില്ലാ ഭരണകൂടം. ജില്ലയിലെ ഗ്രാമീണ മേഖലയിലും സമ്പര്‍ക്കം വഴിയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിനാല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും. തലസ്ഥാനത്ത് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളില്‍ അധികവും

Read More »

കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന

  കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടനയും സമ്മതിച്ചു. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്ന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.കോവിഡ് – 19 രോഗം വായുവിലൂടെയും പകരാനുള്ള

Read More »

പത്തുലക്ഷം പേരില്‍ ലോകത്ത് ഏറ്റവും കുറവ് കോവിഡ് രോഗികള്‍ ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന

  ഡല്‍ഹി: ലോകത്ത് പത്തുലക്ഷം പേരില്‍ ഏറ്റവും കുറച്ചു കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന. 2020 ജൂലൈ ആറിനു പുറത്തിറക്കിയ ലോകാരോഗ്യ സംഘടനയുടെ സിറ്റുവേഷന്‍ റിപ്പോര്‍ട്ടു പ്രകാരമാണ് ഈ കണക്ക്.

Read More »

തിരുവല്ലയിൽ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ്; രാമപുരം മാർക്കറ്റ് അടച്ചേക്കും

  തിരുവല്ല: തമിഴ്നാട്ടിലെ കമ്പത്തു നിന്നും പച്ചക്കറിയുമായി എത്തിയ പിക്കപ്പ് ഡ്രൈവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവല്ല രാമപുരം പച്ചക്കറി മാർക്കറ്റും മണിപ്പുഴയിലെ വഴിയോര പച്ചക്കറി കച്ചവട കേന്ദ്രവും അടച്ചേക്കും. പച്ചക്കറി മാർക്കറ്റിലെയും

Read More »

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായുള്ള ആരോപണങ്ങളിൽ സന്തോഷിക്കുന്നില്ല: ഉമ്മൻചാണ്ടി

  കോട്ടയം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായുള്ള ആരോപണങ്ങളിൽ താൻ സന്തോഷിക്കുന്നില്ലെന്ന് ഉമ്മൻ‌ചാണ്ടി. സോളാർ കേസിൽ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സര്‍ക്കാരിന്‍റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങള്‍ തിരിച്ചറിയുമെന്നും

Read More »

സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 272 പേർക്ക് കോവിഡ‍് സ്ഥിരീകരിച്ചു. 111 പേർ രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്തുനിന്ന് വന്നു. ഇതര സംസ്ഥാനത്തുനിന്ന് വന്ന 38 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Read More »

കോവിഡ് 19: യുഎയില്‍ 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 993 പേര്‍ക്ക് രോഗമുക്തി

  രാജ്യത്ത് പുതുതായി 532 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി യുഎഇ ആരോഗ്യ മന്ത്രാലയം. 993 പേര്‍ക്ക് രോഗം ഭേദമാവുകയും ചെയ്തു. അതേസമയം രണ്ട് കോവിഡ് മരണങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി 44,000ത്തോളം ആളുകളില്‍

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് 24 വയസുകാരന്‍

  സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഒരാള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ 24 വയസുകാരന്‍ ആണ് മരിച്ചത്. ഇന്ന് പരിശോധനാ ഫലം വന്നപ്പോള്‍ കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം, സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് രോഗബാധ

Read More »

സ്വപ്നയെ ഒളിവിൽ പാർപ്പിക്കുന്നത് സർക്കാർ: മുല്ലപ്പള്ളി

  സ്വപ്നയെ ഒളിവിൽ പാർപ്പിക്കുന്നത് സർക്കാരിലെ ഉന്നതർ എന്ന് കെ പി സി സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ. കോഫെപോസ നിയമപ്രകാരം കേസെടുക്കണം, മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ബിജെപി സിപിഐഎമ്മുമായി ചേർന്ന്

Read More »

രാജ്യത്ത് കോവിഡ് കേസുകൾ പെരുകുന്നു; മോദിയെ വിമർശിച്ച് സാമ്‌ന

  മുംബൈ: രാജ്യത്ത് പ്രതിദിനം 25, 000ത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത് ഗുരുതരവും നിർഭാഗ്യകരവുമെന്ന് ശിവസേന മുഖപത്രമായ സാമ്‌ന. കോവിഡ് കേസുകളുടെ എണ്ണത്തിൽ ലോകത്ത് ഇന്ത്യ മൂന്നാംസ്ഥാനത്ത് എത്തിയതിൽ ആശങ്ക പ്രകടിപ്പിച്ച സാമ്‌ന,

Read More »

ശിവശങ്കര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം: ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ദീര്‍ഘകാല അവധി അപേക്ഷ നല്‍കി. ഒരു വര്‍ഷത്തേക്കാണ് അവധി അപേക്ഷ നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയയായ സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ്

Read More »

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജി തള്ളി

  കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. വിചാരണ നടത്താൻ തക്ക തെളിവുണ്ടെന്നും കേസിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വിചാരണ നേരിടണമെന്നും

Read More »

യു.എ.ഇയിൽ രണ്ടു മാസത്തിനകം 20 ലക്ഷം കോവിഡ് പരിശോധന നടത്തും

  യു.എ.ഇയിൽ വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി അടുത്ത രണ്ടു മാസത്തിനകം 20 ലക്ഷം പേര്‍ക്ക് കൊറോണ പരിശോധന നടത്തുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അംന അല്‍ദഹക് അല്‍ഷംസി അറിയിച്ചു. രാജ്യത്ത്

Read More »

ഹോങ്കോംഗ് വിപണിയില്‍ നിന്നും ടിക് ടോക്ക് പുറത്തു കടക്കുമെന്ന് സൂചന

  വരും ദിവസങ്ങളില്‍ ഹോങ്കോംഗ് വിപണിയില്‍ നിന്നും പുറത്തുപോകുമെന്ന സൂചന നല്‍കി ടിക് ടോക്ക്. ടിക് ടോക്ക് വക്താവാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്ക് ഉള്‍പ്പടെയുളള മറ്റ് സാങ്കേതിക കമ്പനികള്‍ ഈ മേഖലയിലെ

Read More »

ഒരാഴ്ചയ്ക്ക് ശേഷം ഇന്ധന വിലയിൽ വീണ്ടും വർധന

  കൊച്ചി: ഒരാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വിലയിൽ വർധന. ഡീസൽ ലിറ്ററിന് 21 പൈസ വർധിച്ച് 76.46 രൂപയായി. 80 രൂപ 69 പൈസയാണ് പെട്രോൾ വില. ജൂൺ 7 മുതലാണ് ഇന്ധന

Read More »

രാഷ്ട്രിയത്തിൽ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല: ജ്യോതിരാദിത്യ സിന്ധ്യ

  ഭോപ്പാൽ: താനും തന്‍റെ പിതാവ് മാധവ് റാവുവും രാഷ്ട്രിയത്തിൽ ഒരിക്കലും ചതിയും വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ലെന്ന് കോൺഗ്രസ്‌ വിട്ട് ബിജെപിയിലേക്ക് എത്തിയ ജ്യോതിരാദിത്യ സിന്ധ്യ എംപി. അശോക് നഗർ, ഗുണ ജില്ലകളിലെ ബിജെപി

Read More »

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

  പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ആക്രമണത്തില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സന്ദേശത്തെ തുടര്‍ന്ന്‌ന നടത്തിയ

Read More »

ശിവശങ്കറിനെ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ല: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: എം ശിവശങ്കറിനെ അത്ര പെട്ടെന്ന് മുഖ്യമന്ത്രിക്ക് ഒഴിവാക്കാനാകില്ലെന്ന് കെ സുരേന്ദ്രന്‍. മകളുടെ ബിസിനസ് വിവരങ്ങള്‍ അറിയാമെന്നതാണ് കാരണം. ഐ.ടി സെക്രട്ടറിയായി തുടരുന്നതിന് കാരണം മുഖ്യമന്ത്രിയുടെ വ്യക്തി താല്‍പര്യമാണ്. 2017 ആദ്യം മുതല്‍ സ്വപ്‌ന

Read More »

ജൂലായ് 17 മുതല്‍ കുവൈത്തിലെ പള്ളികളില്‍ ജുമുഅ പുനരാരംഭിക്കും

  കുവൈത്തില്‍ ജൂലായ് 17 വെള്ളിയാഴ്ച മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും ജുമുഅ നമസ്‌കാരം പുനരാരംഭിക്കുക.

Read More »

സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് വിടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

  തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. കേസ് സിബിഐയ്ക്ക് കൈമാറാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മുഖ്യമന്ത്രി പ്രതിപക്ഷ ആരോപണങ്ങള്‍ ശരിവെച്ചതായും ചെന്നിത്തല പറഞ്ഞു. സ്പ്രിന്‍ക്ലര്‍,

Read More »

യു.എ.ഇ വാണിജ്യ മേഖലകളില്‍ കർശന പരിശോധന

  ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി യു.എ.ഇ വാണിജ്യ മേഖലകളില്‍ പരിശോധന ശക്തമാക്കി. അബുദാബി സാമ്പത്തിക വിഭാഗം നിര്‍ദേശിച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് പരിശോധനകളിലൂടെ ലക്ഷ്യമിടുന്നത്. നിബന്ധനകളില്‍ വീഴ്ച വരുത്തിയ

Read More »

സ്വന്തം ഓഫീസ് സംശയ നിഴലിലായതില്‍ മുഖ്യമന്ത്രിക്ക്‌ കടുത്ത രോഷം; ശിവശങ്കറിനെതിരെ നടപടിക്ക് സാധ്യത

  തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വന്തം ഓഫീസ് തന്നെ സംശയ നിഴലിൽ ആയതിൽ മുഖ്യമന്ത്രിക്ക്‌ കടുത്ത രോഷം. ഐ ടി സെക്രട്ടറി എം ശിവശങ്കർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും ഒഎസ്ഡിയും ആണ്. ശിവശങ്കറിനെ കസ്റ്റംസ്

Read More »

ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്ക് കോവിഡ്; തിരൂര്‍ എസ്.ഐയടക്കം 12 പൊലീസുകാര്‍ ക്വാറന്‍റീനില്‍

  ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​ക​ള്‍ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ തി​രൂ​ര്‍ എ​സ്.​ഐ​യ​ട​ക്കം 12 പൊ​ലീ​സു​കാ​ര്‍ ക്വാ​റ​ന്‍​റീ​നി​ല്‍ പോ​യി. മ​ണ​ല്‍​ക്ക​ട​ത്ത്, വ​ഞ്ച​ന തു​ട​ങ്ങി​യ കേ​സു​ക​ളി​ല്‍ അ​റ​സ്​​റ്റി​ലാ​യ​ശേ​ഷം ജാ​മ്യം നേ​ടി​യ പ്ര​തി​ക​ള്‍ക്കാ​ണ് തി​ങ്ക​ളാ​ഴ്ച കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ തി​രൂ​രും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളും

Read More »

ഉറവിടമാറിയാത്ത കേസുകളുടെ വർധന: കർശന നടപടിക്കൊരുങ്ങി കോഴിക്കോട്

തിരുവന്തപുരത്തിനും കൊച്ചിക്കും പിന്നാലെ നിയന്ത്രണങ്ങൾ കടുപ്പിച് കോഴിക്കോടും. ജില്ലയിൽ ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടിയതോടെയാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോഴിക്കോട് ജില്ലാ ഭരണ കൂടം തീരുമാനിച്ചത്. ജില്ലയിലും സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വർധിച്ചു

Read More »

സ്വർണക്കടത്ത് തുടങ്ങിയിട്ട് ആറ് മാസമായെന്ന് കണ്ടെത്തല്‍

  തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി കള്ളക്കടത്ത് തുടങ്ങിയത് ജനുവരിയിൽ. സ്വർണം വാങ്ങിയതും അയച്ചതും കൊച്ചിക്കാരൻ ഹരീദ് ആണ്. നയതന്ത്ര വഴിയിലൂടെയാണ് എല്ലാ തവണയും സ്വർണം കടത്തിയത്. ഇതുമായി ബന്ധപ്പെട്ട 10എയർവേ ബില്ലുകൾ വിമാനത്താവള

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഏഴ് ലക്ഷം കടന്നു

  അമേരിക്കയും ബ്രസീലും കഴിഞ്ഞാല്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള മൂന്നാമത്തെ രാജ്യമായി ഇന്ത്യ കഴിഞ്ഞ ദിവസം മാറിയിരുന്നു. റഷ്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. ജനുവരി 30 നാണ് ഇന്ത്യയില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തത്.

Read More »

സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ്: 167 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 193 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരിൽ വിദേശത്തു നിന്നു വന്നവർ 92 , ഇതരസംസ്ഥാനങ്ങളിൽ നിന്നു വന്നവർ 65. സമ്പർക്കത്തിലൂടെ 35

Read More »

കോവിഡ് 19: ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിട്ടും ഡല്‍ഹിയില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. വിര്‍ച്വല്‍ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി മുന്‍നിരയിലാണെന്നും

Read More »

ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി

  തി​രു​വ​ന​ന്ത​പു​രം: ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലപ്രഖ്യാപന തീയ്യതി മാറ്റിവച്ചു. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഈമാസം 10-ന് പരീക്ഷാഫലം പ്രഖ്യാപിക്കും എന്നായിരുന്നു പൊതപവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നത്. ലോ​ക്ക്ഡൗ​ൺ മൂ​ലം

Read More »

ഇഖാമ കാലാവധി മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കി സൗദി അറേബ്യ

  പ്രവാസികള്‍ക്ക് ഇഖാമ, റീ എന്‍ട്രി വിസ എന്നിവ മൂന്ന് മാസത്തേക്ക് നീട്ടിനല്‍കാന്‍ തീരുമാനിച്ച് സൗദി ആഭ്യന്തര മന്ത്രാലയം. കോവിഡ് കാലത്ത് പ്രവാസി മലയാളികള്‍ക്കുള്‍പ്പടെ ആശ്വാസകരമാവുന്ന നടപടിയാണ് സൗദി ഗവണ്‍മെന്‍റിന്‍റേത്. സൗദി അറേബ്യന്‍ ഭരണാധികാരി

Read More »

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാര്‍ത്താ സമ്മേളനം ഫേസ്ബുക്ക്  ലൈവിലൂടെ

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനം ഇന്ന് ഫെയ്സ് ബുക്ക് ലൈവിലൂടെ നടക്കും. വൈകുന്നേരം 6.30 നായിരിക്കും എഫ്ബി ലൈവ് വാര്‍ത്താ സമ്മേളനം. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന

Read More »