
കുവൈറ്റില്‍ നിയന്ത്രണങ്ങള്‍ തുടരും: മൂന്നാംഘട്ട പ്രതിരോധ പദ്ധതികള്‍ വൈകും
കുവൈറ്റില്‍ കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തില്‍ ഫര്‍വാനിയയില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ തുടരും. നിലവില്‍ രാജ്യ വ്യാപകമായി നിലനില്‍ക്കുന്ന ഭാഗിക കര്‍ഫ്യൂ തുടരുവാനും പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി