English हिंदी

Blog

jammu attack

 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. വെടിവെപ്പില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. കുല്‍ഗാമിലെ നാഗ്നഡ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്.

Also read:  മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും

പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സൈന്യം പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

Also read:  'ഓഫിസുകള്‍ നശിപ്പിച്ചത് ലീഗ് ചെന്നായകള്‍, ഇനി വടക്കന്‍ കാറ്റില്‍ പലതും പാറിപോകും' ; എരിതീയില്‍ എണ്ണയൊഴിച്ച് പോരാളി ഷാജി

കൊല്ലപ്പെട്ട ഭീകരില്‍ നിന്നും നിരവധി ആയുധങ്ങള്‍ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

Also read:  കൊവിഡ്-19: കര്‍ണാടകയില്‍ 918 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു