English हिंदी

Blog

WhatsApp Image 2020-07-16 at 12.36.02 PM

 

കണ്ണൂര്‍: കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ സ്വദേശിക്ക് കോവിഡ്  സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ്  ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 36 ആയി. കണ്ണൂര്‍ കരിയാട് സ്വദേശി സലീഖ് ആണ് മരിച്ചത്. ജൂണ്‍ അവസാനം അഹമ്മദാബാദില്‍ നിന്നെത്തിയ സലീഖ് നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് മരണം .മൃതദേഹം കോവിഡ്  പ്രോട്ടോക്കോള്‍ പാലിച്ച്‌ പെരിങ്ങത്തൂര്‍ ജുമ മസ്ജിദില്‍ സംസ്കരിച്ചു.

Also read:  അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു