
മുന്‍ എംഎല്‍എ പി നാരായണന്‍ അന്തരിച്ചു
കൊച്ചി: മുന്‍ എംഎല്‍എയും സിപിഐ നേതാവുമായിരുന്ന പി നാരായണന്‍ (68) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെ നാളയായി ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം. 1998ലെ ഉപതിരഞ്ഞെടുപ്പിലാണ് വൈക്കം മണ്ഡലത്തെ പ്രതിനിധീകരിച്ച്