
മുങ്ങുന്ന കപ്പലില്‍ നിന്ന് കാപ്പന്‍ രക്ഷപ്പെട്ടുവെന്ന് ചെന്നിത്തല
കാപ്പനെ വിശ്വാസമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചതാണെന്ന് ചെന്നിത്തല.
കാപ്പനെ വിശ്വാസമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചതാണെന്ന് ചെന്നിത്തല.
പൂഞ്ഞാറിന് പുറമേ പാലായോ കാഞ്ഞിരപ്പളളിയോ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറ്റിങ് സീറ്റായ പാലായില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പന്‍ പറഞ്ഞു.
മുന്‍സിപ്പാലിറ്റി യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിലെ കുര്യാക്കോസ് പടവന്‍ 41 വോട്ടിന് പരാജയപ്പെട്ടു.
ആലപ്പുഴയ്ക്കു പിന്നാലെ പാലാ രൂപതാ പരിധിയിലും മൃതദേഹം ദഹിപ്പിക്കാന്‍ അനുവദിക്കുന്നതായി രൂപതാ അധ്യക്ഷന്‍ മാര് ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു. സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ക്കാനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നതെന്നും അധികൃതര്‍ അറിയിച്ചു. ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം
മലയാളിയായ പാലാ സ്വദേശി സിബി ജോർജ് കുവൈത്തിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഓഗസ്റ്റ് രണ്ടിനു ചുമതലയേല്‍ക്കും. 2017 മുതൽ സ്വിറ്റ്സര്‍ലന്‍ഡ്, അംബാസിഡറായിരുന്ന ഇദ്ദേഹം വത്തിക്കാന്‍, സിറ്റിയുടെ ചുമതലയും വഹിക്കുകയായിരുന്നു.കുവൈത്തില്‍ സ്ഥാനപതിയാകുന്ന രണ്ടാമത്തെ മലയാളിയാണ്.
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.