ഇഎംസിസി വ്യാജസ്ഥാപനമെന്ന് വി. മുരളീധരന്‍
ബ്ലാക്‌മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍ പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട, തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.

ബ്ലാക്‌മെയില്‍ ആരോപണം അന്വേഷിക്കാന്‍ സമയമില്ല. എന്‍ പ്രശാന്തിന്റെ കാര്യം തന്നോട് ചോദിക്കേണ്ട, തന്റെ വകുപ്പല്ലെന്നും മന്ത്രി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജന്‍.

യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്.

യുവജന ക്ഷേമ ബോര്‍ഡിനെ ഇത്രയും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോയത് ബിജുവിനെ നിശ്ചയദാര്‍ഢ്യവും സത്യസന്ധതയും കൊണ്ടു മാത്രമാണ്