
ഒമാനിലെ റോഡുകളിലും ടോള്‍ സംവിധാനം വരുന്നു ,പുതിയ റെയില്‍, റോഡ് പദ്ധതികള്‍ പ്രഖ്യാപിച്ചു
ബദല്‍ റോഡുകളുള്ള റൂട്ടുകളില്‍ ടോള്‍ ഈടാക്കുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. മസ്‌കത്ത് : രാജ്യത്ത് ചില പ്രധാന റോഡുകളില്‍ ടോള്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ഒമാന്‍ ഗതാഗത മന്ത്രാലയം അറിയിച്ചു. ബദല്‍ റോഡുകള്‍ പൂര്‍ത്തിയായ






























