
രൂപയുടെ മൂല്യം ഇടിഞ്ഞു , പണം അയയ്ക്കാന്‍ പ്രവാസികളുടെ തിരക്ക്
യുഎഇ ദിര്‍ഹത്തിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞു. മികച്ച നിരക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രവാസികള്‍ പണം അയയ്ക്കുന്ന തിരക്കില്‍ അബുദാബി : രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പണം അയയ്ക്കുന്നതിന് തിരക്ക്