Tag: Mohanlal

ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനം; സര്‍ക്കാരിനെ അഭിനന്ദിച്ച് മോഹന്‍ലാലും മമ്മൂട്ടിയും

  തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനവുമായി നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും. ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്രതലത്തില്‍ നവീകരിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇരുവരും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ചത്. സിനിമയ്ക്കിത് മുതല്‍ക്കൂട്ടാകുമെന്നും സര്‍ക്കാരിന്റെ ഉദ്യമത്തിന് എല്ലാ ആശംസകളുമെന്നും മമ്മൂട്ടി

Read More »

ദൃശ്യം 2 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കില്ല: ഫിലിംചേംബര്‍

മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുര്‍ന്നാണ് ദൃശ്യം ഒ ടി ടി റിലീസിന് തീരുമാനിച്ചതെന്നാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.

Read More »

ക്ഷയരോഗ നിവാരണം: മോഹന്‍ലാല്‍ കേരളത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍

    തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷയരോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുവാന്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ചലച്ചിത്ര താരം മോഹന്‍ലാല്‍ ഗുഡ് വില്‍ അംബാസിഡര്‍ ആകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

Read More »

മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍

ഒരുപാടു നാളുകള്‍ക്കു ശേഷമാണ് മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകള്‍ ഒരുമിച്ച് (മാര്‍ച്ച് 25 & മാര്‍ച്ച് 26) റിലീസ് ചെയ്യാന്‍ പോകുന്നത്

Read More »

പ്രഭാസിന്റെ ചിത്രത്തില്‍ മോഹന്‍ലാലും

പ്രഭാസ് അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഗോഡ്ഫാദര്‍ റോളിലേക്കാണ് മോഹന്‍ലാലിനെ പരിഗണിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാന്‍ മോഹന്‍ലാലിന് 20 കോടി രൂപ വാഗ്ദാനം ചെയ്തതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

Read More »

മോഹൻലാൽ ‘ആറാട്ട് ‘തുടങ്ങി

സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ച വിവരം മോഹന്‍ലാല്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. ലൊക്കേഷന്‍ ചിത്രങ്ങളും ലാല്‍ പങ്കുവച്ചു.

Read More »
bineesh kodiyeri

ബിനീഷിനെ ‘അമ്മ’യില്‍ നിന്ന്‌ പുറത്താക്കണമെന്ന് ആവശ്യം; എതിര്‍ത്ത് മുകേഷും ഗണേഷും

അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്.

Read More »

ദൃശ്യം കഴിഞ്ഞു, ഇനി ‘ആറാട്ട്’; നെയ്യാറ്റിന്‍കര ഗോപനാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍

നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട് ഗ്രാമത്തിലെത്തുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് കോമഡി ആക്ഷന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read More »

100 താരങ്ങളെ അണിനിരത്തി ‘എസ്.ജി 250’യുടെ ടൈറ്റില്‍ പ്രഖ്യാപനം; പൃഥ്വിരാജിനെ ഒഴിവാക്കി, ഫാന്‍ഫൈറ്റ് വേണ്ടെന്ന് സുരേഷ് ഗോപി

പൃഥ്വിരാജ് ഒഴികെയുള്ള യുവതാരങ്ങളെല്ലാം ഈ ടൈറ്റില്‍ പ്രഖ്യാപനത്തില്‍ പങ്കുചേരുന്നുണ്ട്. പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയും, സുരേഷ് ഗോപിയുടെ കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന സിനിമയും തമ്മിലുള്ള തര്‍ക്കം ഹൈക്കോടതി വരെ എത്തിയിരുന്നു.

Read More »

മോഹന്‍ലാല്‍- ബി. ഉണ്ണികൃഷ്ണന്‍- ഉദയകൃഷ്ണന്‍ ഒന്നിക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍

തൊടുപുഴയിലുള്ള ദൃശ്യത്തിന്റെ സെറ്റില്‍ പോയി ബി. ഉണ്ണികൃഷ്ണനും ഉദയകൃഷ്ണനും മലയാളത്തിലെ “ഏറ്റവും വലിയ താരം” മോഹന്‍ലാലിനെ കണ്ടതിനുപിന്നാലെ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നുവെന്ന കാര്യം തീര്‍ച്ചയായി.

Read More »

ലുഡോ കളിച്ച് ജോര്‍ജ് കുട്ടിയും കുടുംബവും; ഒളിഞ്ഞുനോക്കി ജീത്തു ജോസഫ്

ഒളിഞ്ഞുനോട്ടത്തിനാണ് സിനിമയില്‍ ആ പയ്യനെ കൊന്നത് എന്നത് ഓര്‍മ്മ വേണം എന്ന് സംവിധായകനോട് തമാശരൂപത്തില്‍ ചിലര്‍ പറയുന്നുണ്ട്

Read More »

സ്വന്തം കൃഷിയിടത്തില്‍ സജീവമായി സൂപ്പര്‍താരം മോഹന്‍ലാല്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് അദ്ദേഹം. ഈ ലോക്ക് ഡൗണ്‍ കാലത്ത് പല വ്യത്യസ്ത ചിത്രങ്ങള്‍ കൊണ്ട് അദ്ദേഹം ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

Read More »

മമ്മൂട്ടിക്ക് ഒരു വയസ്സ് കൂടി കുറഞ്ഞു; ആശംസകളുമായി താരങ്ങള്‍

  പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മമ്മൂട്ടി ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സാധാരണ സിനിമാ ലൊക്കേഷനുകളിലായിരിക്കും മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ്

Read More »

മോഹന്‍ലാല്‍ ചെയ്യാനിരുന്ന സിബിഐ സേതുരാമയ്യര്‍, വരുന്നു അഞ്ചാം ഭാഗം

സിബിഐ ഡയറിക്കുറിപ്പ് എന്ന്കേൾക്കുമ്പോൾ തോള് ചെരിച്ചു നടന്നു വരുന്ന മോഹൻ ലാലിനെ ഒന്ന് സങ്കല്പ്പിച്ചാലോ.സേതുരാമയ്യർ from സിബിഐ എന്ന് ലാലേട്ടൻ പറഞ്ഞാലോ. സത്യമാണ് ഇത് മോഹൻലാലിന് വേണ്ടി ഉണ്ടാക്കിയ കഥാപാത്രമാണ്. സിബിഐ ഡയറിക്കുറിപ്പിനു പുതിയ

Read More »

“പ്രായമാകും തോറും നിന്‍റെ വളര്‍ച്ചയില്‍ അഭിമാനം”; പ്രണവിന് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

  പ്രണവ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനത്തിന് മനോഹരമായ ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍. കുഞ്ഞ് അപ്പുവിനൊപ്പവും ഇപ്പോഴത്തെ അപ്പുവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് മോഹന്‍ലാല്‍ മകന് പിറന്നാള്‍ ആശംസിച്ചത്. ‘എന്റെ കുഞ്ഞ് മകന്‍ ഇനി അത്ര കുഞ്ഞല്ല.

Read More »

സേതുവിന്‍റെ വേദനയ്ക്ക് 31 വയസ്; ഹൃദയ സ്പർശിയായ കുറിപ്പുമായി ലോഹിതദാസിന്‍റെ മകൻ

  കൊച്ചി: മലയാള സിനിമാപ്രേമികളിൽ ഇന്നും ഒരു നൊമ്പരമായി അവശേഷിക്കുന്ന ചിത്രമാണ് കിരീടം. കോൺസ്റ്റബിൾ അച്യുതൻ നായരുടെയും മകൻ സേതുമാധവന്‍റെയും കൊഴിഞ്ഞു പോയ സ്വപ്നങ്ങൾക്ക് ഇന്ന് 31 വയസ്സാണ്. സേതുവിന്റെ നഷ്ട സ്വപ്നങ്ങൾ 31

Read More »

വിവാദങ്ങള്‍ക്കിടയില്‍ ചിത്രീകരണത്തിനൊരുങ്ങി ദ്യശ്യം2; ഓഗസ്റ്റ് 17 ന് ആരംഭിക്കും

Web Desk കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം പാടില്ലെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനെ മറികടന്ന് മോഹൻലാല്‍ ചിത്രം ദ്യശ്യം 2 ചിത്രീകരണം തുടങ്ങുന്നു. ഓഗസ്റ്റ് 17 ന് തൊടുപുഴയില്‍ ദ്യശ്യം 2 ന്‍റെ ചിത്രീകരണം ആരംഭിക്കും.

Read More »

പതിനൊന്നാം വര്‍ഷ തിളക്കത്തില്‍ ‘ഭ്രമരം’; മുരളി ഗോപിയുടെ രണ്ടാം വരവ്

Web Desk മോഹന്‍ലാലിന്റെ കരിയറില്‍ ശ്രദ്ധേയമായ ചിത്രങ്ങളിലൊന്നാണ് ഭ്രമരം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 11 വര്‍ഷം. തന്മാത്രയ്ക്ക് ശേഷം ബ്ലെസി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം 2009 ജൂണ്‍ 25നാണ് പുറത്തിറങ്ങിയത്. ഭാര്യയെയും കുട്ടിയെയും നഷ്ടപ്പെട്ട ശിവന്‍കുട്ടിയുടെ

Read More »