English हिंदी

Blog

mammoo

 

പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മലയാള സിനിമയുടെ നിത്യയൗവ്വനമായ മമ്മൂട്ടി ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. സാധാരണ സിനിമാ ലൊക്കേഷനുകളിലായിരിക്കും മെഗാസ്റ്റാറിന്റെ പിറന്നാള്‍ ആഘോഷം. എന്നാല്‍ ഇത്തവണ ലോക്ക്ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ തന്നെയാണ് താരം. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ വാപ്പച്ചിക്ക് പിറന്നാള്‍ ഉമ്മ നല്‍കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Mine !Happiest birthday to my Vappichi ! The wisest and most disciplined man I know. To the one person I can turn to…

Dulquer Salmaan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

തനിക്കറിയാവുന്ന ഏറ്റവും ബുദ്ധിമാനും അച്ചടക്കമുള്ളവനുമായ മനുഷ്യന്‍. എന്ത് കാര്യങ്ങള്‍ക്കും എനിക്ക് ആശ്രയിക്കാവുന്ന ഏക വ്യക്തി. എന്റെ സമാധാനവും ശാന്തിയും താങ്കളാണ്.ഈ സമയങ്ങളില്‍ താങ്കള്‍ക്കൊപ്പം ലഭിക്കുന്നത് ഏറെ അനുഗ്രമാണ്. മറിയത്തിനൊപ്പം താങ്കളെ കാണുന്നത് എന്റെ ഏറ്റവും വലിയ സന്തോഷമാണെന്നും ദുല്‍ഖര്‍ കുറിച്ചു.

My dear Ichakka..wish you a Happy Birthday and many more to come…Love you always….God bless 🙏

Mohanlal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

മൈ ഡിയര്‍ ഇച്ചാക്ക എന്ന് വിളിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസിച്ചത്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ജയസൂര്യ, ആസിഫ് അലി, വൈശാഖ്, സലീം കുമാര്‍, ഷെയ്ന്‍ നിഗം, നസ്രിയ, പിഷാരടി തുടങ്ങിയവരും താരത്തിന് ആശംസകള്‍ അറിയിച്ചു.

മമ്മൂട്ടി, ഇന്നത്തെ "BIRTHDAY BOY" ക്കുള്ള എന്റെ കുറിപ്പാണിത് …..ആദ്യം തന്നെ പറയട്ടെ , നിങ്ങൾ ഒരു ഭാഗ്യവാനാണ്…

Balachandra Menon ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಸೆಪ್ಟೆಂಬರ್ 7, 2020

മമ്മൂട്ടിക്ക് ജന്മദിനാശംസകൾ…Mammootty

Ramesh Chennithala ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

Wishing the evergreen superstar Mammukka (Mammootty) a very happy birthday! May you continue to inspire us forever! 😍

Nivin Pauly ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ മമ്മുക്ക . മനസ്സിലെന്നും അങ്ങ് അനശ്വരമാക്കിയ എത്രയോ കഥാപാത്രങ്ങൾ! എന്നും ഈ നവയൗവ്വനം ഞങ്ങളോടൊപ്പം അഭിനയ സാദ്ധ്യതയുടെ പുതിയ വാതായനങ്ങൾ തുറന്ന് കൂടെയുണ്ടാകണേ എന്ന പ്രാർത്ഥന 🙏Mammootty

G Venugopal ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

Happy birthday Mammukka! 🤗❤️ Mammootty #HappyBirthdayMammukka

Prithviraj Sukumaran ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

ഇന്ത്യൻ സിനിമയുടെ മുഖത്തിന് മലയാളത്തിന്‍റെ മെഗാസ്റ്റാറിന്എന്റെ പ്രിയപ്പെട്ട മമ്മുക്കാക്ക്‌ ഒരായിരം സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ… ❤️❤️❤️❤️❤️#Mammootty

Suraj Venjaramoodu ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

" ഗുരുനാഥന് പിറന്നാൾ ആശംസകൾ "

Jayasurya ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

Happy Birthday My teacher Guide and inspiration Mammootty #Mammooka #wearesoproudofyou

Asif Ali ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

പലരും പറഞ്ഞു ദേഷ്യപ്പെടുമെന്ന് ,പക്ഷേ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല .ചിലരൊക്കെ പറഞ്ഞു പിണങ്ങുമെന്ന്,പക്ഷേ എന്നോട്…

Vysakh ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

"66"ഇത്‌ ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോൾ "69"ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ…

Salim Kumar ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂക്കക്ക് ഇന്നൊരു വയസ്സ് കുറഞ്ഞി രിക്കുന്നു.. ❤️ ജന്മദിനാശംസകൾ നേരുന്നതിനൊപ്പം എല്ലാവിധ ആയുർ ആരോഗ്യവും നേരുന്നു… ❤️❤️

Shane Nigam ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

 

View this post on Instagram

 

Happy birthday Mammootty uncle ….🥰😘🤗 #dslrselfie

A post shared by Nazriya Nazim Fahadh (@nazriyafahadh) on

പുതിയ തലമുറയ്ക്ക് ഈ കടലാസുതോണികൾ ഒരു പ്രചോദനം ആണ്. ഒരു പാട് പേരെ ഒപ്പം കൂട്ടി ഒറ്റയ്ക്ക് തുഴഞ്ഞ് മറുകര എത്തുന്ന…

Ramesh Pisharody ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

Happy birthday mammookka ♥️

Laljose ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

It’s real tough these days to find someone who keeps family values in good stead.And this is one Man who keeps the…

Kunchacko Boban ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಸೆಪ್ಟೆಂಬರ್ 6, 2020

Also read:  വിവാദങ്ങള്‍ക്കിടയില്‍ ചിത്രീകരണത്തിനൊരുങ്ങി ദ്യശ്യം2; ഓഗസ്റ്റ് 17 ന് ആരംഭിക്കും