
തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 112 ബൂത്തുകള്‍; സുരക്ഷ ശക്തമാക്കും
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള പോളിങ് ബൂത്തുകളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ജില്ലാ ഭരണകൂടം. അടുത്തിടെ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ കൂടെ കണക്കിലെടുത്താണ് കൂടുതല്‍ സേനകളെ വിന്യസിപ്പിക്കാന്‍ തീരുമാനം. മൂന്ന് താലൂക്കുകളിലായി മാവോയിസ്റ്റ് ഭീഷണിയുള്ള






