Tag: made history

രാജ്യത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വ്യോമപാത താണ്ടി വനിതാ പൈലറ്റുമാര്‍

  ബെംഗളൂരു: ഏറ്റവും ദൈര്‍ഘ്യമേറിയ ആകാശയാത്ര താണ്ടി എയര്‍ ഇന്ത്യയുടെ വനിതാ പൈലറ്റുമാര്‍ ചരിത്രം കുറിച്ചു. ഉത്തര ധ്രുവത്തിലൂടെയുളള യാത്രയാണ് ഇന്ത്യയുടെ പെണ്‍കരുത്തുകള്‍ പൂര്‍ത്തിയാക്കിയത്. നാല് വനിതകള്‍ നിയന്ത്രിച്ച എയര്‍ ഇന്ത്യയുടെ ബോയിങ് 777

Read More »

ചരിത്രം രചിച്ച് ഇസ്രായേലില്‍നിന്നുള്ള വിമാനം ആദ്യമായി യുഎഇയില്‍ എത്തി

ചരിത്രത്തില്‍ ആദ്യമായി ഇസ്രയേലില്‍ നിന്നുള്ള യാത്രാ വിമാനം യുഎഇല്‍ എത്തി. ഇസ്രായേല്‍- യുഎഇ സമാധാന കരാറിന് പിന്നാലെയാണ് ആദ്യവിമാനം അബുദാബിയില്‍ എത്തിയത്. സൗദി അറേബ്യയുടെ വ്യോമ മേഖലയിലൂടെയായിരുന്നു യാത്ര. ആദ്യമായാണ് ഒരു ഇസ്രായേല്‍ വിമാനം സൗദി വ്യോമ മേഖലയില്‍ എത്തുന്നത്. ഹിബ്രു, അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ സമാധാനം എന്ന് വിമാനത്തില്‍ രേഖപ്പെടുത്തിയരുന്നു.

Read More »