Tag: lock down

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം കൂടിയാല്‍ ലോക്ഡൗണ്‍: ഉദ്ദവ് താക്കറെ

ഇപ്പോള്‍ സംസ്ഥാനത്ത് കേസുകളിലുണ്ടാകുന്ന വര്‍ധനവ് കോവിഡ് രണ്ടാം വേവിന്റെ ഭാഗമാണോ അല്ലയോ എന്നെല്ലാം രണ്ടാഴ്ചക്കുള്ളില്‍ അറിയാനാകുമെന്നും ഉദ്ദവ് താക്കറെ

Read More »

ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഇല്ല, നിയന്ത്രണങ്ങള്‍ ഉണ്ടാകും

ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുമതി ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന.

Read More »

അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന്

Read More »

ലോക്ക്ഡൗണും നിയന്ത്രണങ്ങളും ഒഴിവാക്കുക; ജനങ്ങളെ ജീവിക്കാന്‍ വിടുക

ഡോ.സലിം കുമാര്‍, വൈറ്റില 9061046782 ഒരു ടാക്‌സി ഡ്രൈവര്‍ അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ വന്നു. സ്വന്തം കുടുംബത്തോടൊപ്പം വിധവയായ സഹോദരിയേയും മക്കളേയും പോറ്റണം. മാതാവ് നിത്യ രോഗിയും. കൂടെ സഹോദരി സന്താനങ്ങള്‍ക്കും മരുന്നു വാങ്ങി.

Read More »

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം

  സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആയിരുന്നു ഇന്നത്ത പ്രത്യേക മന്ത്രിസഭാ യോഗം

Read More »

ഒമാന്‍ ഇന്നു മുതല്‍ രണ്ടാഴ്ചക്കാലത്തേക്ക് വീണ്ടും ലോക്ക്

  ഒമാനില്‍ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി രാജ്യവ്യാപകമായി നടപ്പാക്കുന്ന ലോക് ഡൗണ്‍ ഇന്നു മുതല്‍ ആരംഭിക്കും.ആഗസ്റ്റ് 8 വരെയാണ് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടുക. സുല്‍ത്താന്‍ സായുധ സേനയുമായി ചേര്‍ന്ന ലോക്ഡൗണ്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍

Read More »

മഹാരാഷ്ട്രയില്‍ ഓഗസ്റ്റ് 1 മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്

സബര്‍ബന്‍ മേഖലയിലെ ട്രയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു

Read More »

40,000 വീസ റദ്ദാക്കിയതായി കുവൈത്ത് താമസകാര്യ വിഭാഗം

  കുവൈത്ത്‌ സിറ്റി: ലോക്​ഡൗൺ മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ കുവൈത്ത് വീസക്കാരായ 40,000 ത്തോളം പേരുടെ താമസരേഖ റദ്ദായതായി താമസകാര്യ വിഭാഗം അറിയിച്ചു. ഇവർക്കു നൽകിയ അവസരം പ്രയോജനപ്പെടുത്തി യഥാസമയം പുതുക്കാത്തതാണ് വീസ

Read More »
covid test

തൂണേരിയില്‍ സ്ഥിതി അതീവ ഗുരുതരം; ഞായറാഴ്ച്ചകളില്‍ കോഴിക്കോട് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോഴിക്കോട്: തൂണേരിയില്‍ ഇന്ന് 43 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം തൂണേരി പഞ്ചായത്ത് പ്രസിഡന്‍റ് അടക്കം 53 പേര്‍ക്ക് ആന്‍റീജന്‍ ടെസ്റ്റിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ പ്രദേശത്ത് രണ്ടു ദിവസംകൊണ്ട് 96 പേര്‍ക്കാണ്

Read More »

പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് നാട്ടുകാര്‍ തെരുവില്‍

തിരുവനന്തപുരം: പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടത്തോടെ പുറത്തിറങ്ങി.ക്വാറന്‍റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.പ്രദേശത്ത് പാചകവാതകം ഉള്‍പ്പെടെ ആവശ്യവസ്തുക്കള്‍ കിട്ടുന്നില്ലെന്നും ആക്ഷേപമുണ്ട്. പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ തടഞ്ഞതായി പരാതിയുണ്ട്. കഴിഞ്ഞ

Read More »