Tag: Kuwait

ഓണ്‍ലൈന്‍ ക്ലാസിന് സര്‍ക്കാര്‍ ചെലവഴിച്ചത് 64 ദശലക്ഷം; പങ്കെടുത്തത് അഞ്ച് ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രം

2019-2020 അധ്യയന വര്‍ഷത്തില്‍, ബജറ്റ് കവിയുന്ന വികസന പദ്ധതികള്‍ ആണ് മന്ത്രാലയം നടത്തിയത്.

Read More »

അഴിമതി സൂചികയില്‍ കുവൈറ്റിന് മുന്നേറ്റം; ഏഴ് സ്ഥാനങ്ങള്‍ മറികടന്നു

ഡെന്‍മാര്‍ക്കും ന്യൂസിലന്‍ഡും ആണ് ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, സിംഗപ്പൂര്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവ ആദ്യ പത്തില്‍ സ്ഥാനം നേടി.

Read More »

ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചു: ഉമ്മന്‍ ചാണ്ടി

2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല.

Read More »

കുവൈറ്റിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രണ്ട് മാസത്തെ അധിക ശമ്പളം

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ്, അഡ്മിനിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ജോലിക്കാര്‍ എന്നിങ്ങനെ 40,000-ത്തോളം ജീവനക്കാര്‍ക്കാണ് ഗ്രാന്‍ഡ് അനുവദിച്ചിരിക്കുന്നത്.

Read More »

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടോ? മാര്‍ക്കറ്റുകളിലും കോംപ്ലക്‌സുകളിലും പരിശോധന നടത്തി കുവൈറ്റ് മുനിസിപ്പാലിറ്റി

പരസ്യ ലൈസന്‍സുകള്‍ പുതുക്കാത്തതിന് ഏഴ് സ്ഥാപനങ്ങളിലും ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എട്ടിടങ്ങളിലും മുന്നറിയിപ്പ് നല്‍കിയതായി മുനിസിപ്പാലിറ്റിയുടെ ഫര്‍വാനിയ ശാഖയിലെ എമര്‍ജന്‍സി ടീം മേധാവി അഹ്‌മദ് അല്‍ ഷുറിക പറഞ്ഞു

Read More »

കുവൈറ്റിലെത്തുന്നവരുടെ പിസിആര്‍ ടെസ്റ്റ് ചെലവ് വിമാനകമ്പനികള്‍ക്ക്; പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് ഡിജിസിഎയും ആരോഗ്യമന്ത്രാലയവും

എയര്‍ലൈനുകള്‍ വഹിക്കേണ്ട പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയിക്കുന്നതിനും സേവനമൊരുക്കുന്നതിനും ഒരു സംവിധാനമൊരുക്കുന്നതിനും ഡിജിസിഎയും ആരോഗ്യമന്ത്രാലയവും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

Read More »

കുവൈറ്റില്‍ വിസാ മാറ്റത്തിനും വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനും അക്കാദമിക് യോഗ്യത നിര്‍ബന്ധം

സ്വദേശി വല്‍ക്കരണ നടപടികള്‍ ത്വരിത പെടുത്തുന്നതിന്റെയും കാര്യശേഷിയുള്ള തൊഴിലാളികളെ മാത്രം നില നിര്‍ത്തിയാല്‍ മതിയെന്നുമുള്ള നയത്തിന്റെ ഭാഗമായിട്ടുള്ളതാണ് പുതിയ തീരുമാനങ്ങളെന്നു കരുതുന്നു.

Read More »

കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ റിക്രൂട്ട്‌മെന്റ് ഓഫിസുകള്‍ 990 ദീനാര്‍ മാത്രമേ ഈടാക്കാവൂ

അമിത നിരക്ക് ഈടാക്കുന്നുണ്ടെങ്കില്‍ വാണിജ്യ മന്ത്രാലയത്തിന്റെ 135 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ അറിയിക്കണം

Read More »

കുവൈത്തില്‍ വരും ദിവസങ്ങളുല്‍ തണുപ്പ് കൂടുമെന്ന് പ്രവചനം

പടിഞ്ഞാറന്‍ റഷ്യയില്‍നിന്നുള്ള സൈബീരിയന്‍ കാറ്റ് മൂലം വലിയ തിരമാലക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകുന്നവര്‍ ജാഗ്രത പുലര്‍ത്തണം

Read More »

പ്രവാസികള്‍ക്കു നല്‍കുന്ന സേവനങ്ങള്‍ വേഗത്തിലാക്കണമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രി

പാസ്‌പോര്‍ട്ട്, റസിഡന്‍സി അഫയേഴ്‌സ് എന്നീ വകുപ്പുകളില്‍ സന്ദര്‍നടത്തവെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്‌

Read More »

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ് ജനുവരി 31 വരെ നീട്ടി

ഡി​സം​ബ​ര്‍ 31ന്​ ​അ​വ​സാ​നി​ക്കു​ന്ന ഭാ​ഗി​ക പൊ​തു​മാ​പ്പ്​ ഒ​രു​മാ​സം കൂ​ടി നീ​ട്ടി ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ്​ താ​മി​ര്‍ അ​ലി സ​ബാ​ഹ്​ അ​ല്‍ സാ​ലിം അസ്സ​ബാ​ഹ് ഉ​ത്ത​ര​വി​റ​ക്കി.

Read More »

രാജ്യത്ത് കോവിഡ് രോഗികളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കോവിഡ് ബാധിതരില്‍ 63 ശതമാനവും പുരുഷന്മാരാണ്. 37 ശതമാനം പേരാണ് രോഗ ബാധിതരായ സ്ത്രീകള്‍. 17 വയസിന് താഴെ പ്രായമുള്ള എട്ടു ശതമാനം പേര്‍ക്കാണ് രോഗം ബാധിച്ചത്. 18 നും 25 നും മധ്യേ പ്രായമുള്ളവരില്‍ 13 ശതമാനവും, 26 നും 44 നും മധ്യേ പ്രായമുള്ളവരില്‍ 39 ശതമാനവും പേരിലാണ് കോവിഡ് ബാധിച്ചത്.

Read More »

കുവൈത്ത് വിമാനത്താവളവും അതിര്‍ത്തികളും ജനുവരി രണ്ടിന് തുറക്കും

നിലവില്‍ രാജ്യത്തിനു അകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജനുവരി 2 മുതല്‍ ഒഴിവാക്കും.

Read More »

കുവൈറ്റില്‍ ഭാഗികമായി വിമാനത്താവളം തുറക്കില്ല

  കുവൈത്ത് സിറ്റി: കുവൈത്തില്‍ കര, വ്യോമ, നാവിക ഗതാഗത മാര്‍ഗ്ഗങ്ങങ്ങള്‍ അടച്ചിടുവാനുള്ള കഴിഞ്ഞ മന്ത്രി സഭാ യോഗത്തിലെ തീരുമാനത്തിനു ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം വ്യക്തമാക്കി.

Read More »

എയര്‍ ബബിള്‍ കരാര്‍ ഭേദഗതി ചെയ്തില്ല; കുവൈത്തിലേക്കുള്ള വിമാനം റദ്ദാക്കി

കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് പ്രത്യേക അനുമതിയോട് കൂടി മാത്രമേ യാത്രക്കാരെ കൊണ്ടു വരാന്‍ സാധിക്കൂ

Read More »

കുടുംബ വിസയില്‍ നിന്ന് തൊഴില്‍ വിസയിലേക്ക് മാറുന്നതിന് അനുമതിയുള്ള വിഭാഗങ്ങളില്‍ മാറ്റം

ഇത് പ്രകാരം പുതിയതായി നാല് വിഭാഗങ്ങള്‍ക്ക് കൂടി തങ്ങളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ വര്‍ക്ക് പെര്‍മിറ്റിന് കീഴിലേക്ക് മാറ്റുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.

Read More »

ഗാര്‍ഹിക തൊഴിലാളികളെ തിരിച്ചെത്തിക്കല്‍- ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുവൈത്ത് വ്യോമയാന വകുപ്പ്

വിമാന ടിക്കറ്റ് നിരക്ക് 110 ദീനാറില്‍ കൂടരുതെന്ന് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം

Read More »