
കോവിഡ് കാലത്തും ബജറ്റ് കബിളിപ്പിച്ചു; തുറന്നടിച്ച് പ്രതിപക്ഷം
ഡല്‍ഹി: കൃഷി വിറ്റതിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം. ഈ സര്‍ക്കാരിന് വരുമാനത്തിനുളള ഏക മാര്‍ഗം വില്‍പനയാണെന്നും ഇന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഇന്ത്യയെ കൂടുതല്‍