Tag: KK Shailaja Teacher

ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്

കോട്ടയം കങ്ങഴയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ബാബുക്കുട്ടി സ്വന്തം ഇച്ഛാശക്തികൊണ്ടു മാത്രമാണ് ഉന്നതവിദ്യാഭ്യാസം നേടി ഉന്നത പദവിയില്‍ എത്തിയത്.

Read More »

ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ചീഫ് കമ്മീഷണറും സംസ്ഥാനങ്ങളില്‍ കമ്മീഷണര്‍മാരുമുണ്ട്

Read More »

മാസ്‌ക് ധരിക്കാതെ സഭയിലെത്തി; എംഎല്‍എമാരെ ശാസിച്ച് ആരോഗ്യമന്ത്രി

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എംഎല്‍എമാരുടെ ഇത്തരം പ്രവണത ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി രംഗത്തെത്തിയത്

Read More »

വനിത സഹകരണ സംഘങ്ങള്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും വായ്പ പദ്ധതി

സ്ത്രീകള്‍ക്ക് വായ്പാ ധനസഹായം നല്‍കുന്ന വലിയൊരു ചാനലൈസിംഗ് ഏജന്‍സിയായി മാറാന്‍ വനിതാ വികസന കോര്‍പ്പറേഷന് ഇക്കാലയളവില്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി

Read More »

കെ.കെ ശൈലജ ടീച്ചര്‍ വോഗ് ഇന്ത്യ ‘ലീഡല്‍ ഓഫ് ദി ഇയര്‍’; പുരസ്‌കാരം പ്രഖ്യാപിച്ച് ദുല്‍ഖര്‍

കേരളത്തിന് മാത്രമല്ല ഇന്ത്യക്ക് തന്നെ അഭിമാനമാണ് ശൈലജ ടീച്ചറെന്ന് ദുല്‍ഖര്‍ അഭിപ്രായപ്പെട്ടു

Read More »

ഇന്ത്യയുടെ കോവിഡ് അധ്യാപിക; ശൈലജ ടീച്ചറെ അഭിനന്ദിച്ച് അന്താരാഷ്ട്ര സയന്‍സ് മാഗസിന്‍

ആരോഗ്യമന്ത്രി കെ.കെ ശൈലജ കോവിഡ് മഹാമാരിയെ നേരിട്ടത് കൃത്യമായ തയ്യാറെടുപ്പും ആത്മവിശ്വാസത്തോടും കൂടിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു

Read More »

ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കര്‍

  തിരുവനന്തപുരം: കോഴിക്കോട് ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ കുഞ്ഞിന്റെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോഴിക്കോട്

Read More »

ജസീന്ത മന്ത്രിസഭയിലെ മലയാളി; പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് മന്ത്രി കെ.കെ ശൈലജ

  കോഴിക്കോട്: ന്യൂസിലന്റില്‍ ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്. https://www.facebook.com/kkshailaja/posts/3500441860043770 ന്യൂസിലന്റ്‌ സര്‍ക്കാരിലെ ആദ്യ ഇന്ത്യന്‍ മന്ത്രിയാണ്

Read More »

പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ; ഇന്ന് 9016 പേര്‍ക്ക് കോവിഡ്‌

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.  മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848,

Read More »

ആരോഗ്യവകുപ്പില്‍ കൂട്ട പിരിച്ചുവിടല്‍; ഒഴിവാക്കുന്നത് സര്‍വീസില്‍ നിന്ന് വിട്ടുനിന്ന 432 ജീവനക്കാരെ

ഇത്രയേറെ ജീവനക്കാരുടെ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു

Read More »

ട്രാന്‍സ്ജന്‍ഡര്‍ യുവതി സജന ഷാജിക്ക് സഹായവും സുരക്ഷയും ഉറപ്പുനല്‍കി കെ.കെ ശൈലജ ടീച്ചര്‍

  കൊച്ചി: ട്രാന്‍സ്ജന്‍ഡര്‍ യുവതി സജനാ ഷാജിക്ക് ആവശ്യമായ സഹായവും സുരക്ഷയും ഉറപ്പുനല്‍കി ആരോഗ്യ-വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സജനയെ ഫോണില്‍ വിളിച്ചു സംസാരിച്ചതായും സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായി കേരള

Read More »

പോഷണ മാസാചരണ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

പോഷണ മാസാചരണ ഉദ്ഘാടനവും പോഷണ കലവറ, പഴക്കൂട, ടെലി കണ്‍സള്‍ട്ടേഷന്‍, അനിമേഷന്‍ വീഡിയോ, ബോധവത്ക്കരണ കാമ്പയിന്‍ എന്നിവയുടെ സമാരംഭവും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

Read More »

ഷൈലജ  ടീച്ചർ ലോകത്ത് ഒന്നാം സ്ഥാനത്ത് ; തിരഞ്ഞെടുത്തത് ബ്രിട്ടനിലെ പ്രമുഖ മാധ്യമം     

2020ൽ ലോകത്തെ  മാറ്റി മറിച്ച 50 ചിന്തകരിൽ കേരളത്തിന്റെ  ആരോഗ്യമന്ത്രി ശൈലജ ടീച്ചർ ഒന്നാം സ്ഥാനത്ത്. ബ്രിട്ടനിലെ പ്രമുഖ മാഗസിൻ ദി പ്രോസ്പെക്ടസ് നടത്തിയ അഭിപ്രായ വോട്ടെടുപ്പിൽ ലോകത്ത് കോവിഡ് കാലത്ത് സമർത്ഥമായി പ്രവർത്തിച്ച

Read More »

എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചത് സന്തോഷം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

അങ്കണവാടി പെന്‍ഷന്‍കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

സംസ്ഥാനത്തെ പെന്‍ഷന്‍കാരായ അങ്കണവാടി ജീവനക്കാര്‍ക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച് വനിത ശിശുവികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പെന്‍ഷകാരായ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിക്കുന്നത്.

Read More »

രാജ്യത്തെ ആദ്യ ഗവ.ഡെന്തല്‍ ലാബ്: മന്ത്രി ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്തല്‍ കോളേജിന്‍റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്തല്‍ ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Read More »

ആര്‍സിസിയില്‍ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍: ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്.

Read More »

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച

Read More »

വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

  തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാന്‍ സമയോജിതമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാരുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ദുരന്തത്തിന്റെ ആഴം കുറച്ചത് നല്ലവരായ

Read More »

സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്; 800 പേര്‍ക്ക് രോഗമുക്തി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും,

Read More »

കോവിഡ് പ്രതിരോധത്തിനായി വിവിധ സ്ഥാപനങ്ങള്‍ക്ക് പരിശീലനം

  തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തുടരുന്ന പാശ്ചാത്തലത്തില്‍ ഡേ കെയര്‍ സെന്ററുകള്‍, വിവിധ ഹോമുകള്‍, വയോജന മന്ദിരങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിന്റെ ഭാഗമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ

Read More »

പ്രളയ ഭീഷണിയും പ്രകൃതിക്ഷോഭവും: ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

പ്രകൃതിക്ഷോഭം നേരിടാന്‍ സജ്ജമായിരിക്കണമെന്ന് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി

Read More »

പ്രതിദിന കേസുകള്‍ രണ്ടായിരം കടന്നാല്‍ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി

  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ രൂക്ഷമായുള്ള സാഹചര്യത്തിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികള്‍ വര്‍ദ്ധിക്കുന്നത് കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന് താങ്ങാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. രോഗവ്യാപനത്തിന്റെ മൂന്നാംഘട്ടത്തെ നേരിടാനുള്ള

Read More »

ആരില്‍ നിന്നും രോഗം പകരാവുന്ന അവസ്ഥയെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

  തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ പ്രഥമതല കോവിഡ് ചികിത്സാ കേന്ദ്രത്തിലെ (സിഎഫ്എല്‍ടിസി) സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ വിലയിരുത്തി. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍,

Read More »