Tag: Kerala police

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »

സംസ്ഥാനത്തെ പോലീസുകാര്‍ക്കിടയില്‍ വ്യാപക പരിശോധന

  എ.​ആ​ര്‍ ക്യാ​മ്പി​ലെ പൊ​ലീ​സു​കാ​ര​നും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​ര്‍​ക്കും ഉ​റ​വി​ടം അ​റി​യാ​തെ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സു​കാ​രി​ല്‍ രോ​ഗ​പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍, റെ​യി​ല്‍​വേ സ്​​റ്റേ​ഷ​നു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്​​ത പൊ​ലീ​സു​കാ​ര്‍​ക്കിടയിലാണ്​ പ​രി​ശോ​ധ​ന ശക്തമാക്കുന്നത്. സ​മ​ര​ങ്ങ​ള്‍ നേ​രി​ട്ട

Read More »

കോവിഡ്-19: സംസ്ഥാനത്ത് ഒരു മരണം കൂടി

മലപ്പുറം ജില്ലയിലെ വണ്ടൂർ ചോക്കോട് സ്വദേശി എണ്‍പത്തി രണ്ട് വയസുള്ള മുഹമദ് ആണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് മരിച്ചത്.29 ന് വിദേശത്തു നിന്നും എത്തിയ അദ്ദേഹത്തെ ഒന്നാം തീയ്യതിയാണ് ആശുപത്രിയിൽ

Read More »

കോവിഡ്: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷം; പോലീസിന് മുന്‍കരുതല്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് നഗരങ്ങളില്‍ സ്ഥിതി രൂക്ഷമെന്ന് ആശങ്ക. തിരുവനന്തപുരത്തും കൊച്ചിയിലും കൂടുതല്‍പേര്‍ നിരീക്ഷണിലാണ്. കോഴിക്കോട് വലിയങ്ങാടിയിലും സെന്‍ട്രല്‍ മാര്‍ക്കറ്റിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തലസ്ഥാനത്ത് കനത്ത ആശങ്കയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.ജനങ്ങള്‍

Read More »

പോലീസിനെ സഹായിക്കാന്‍ വളണ്ടിയര്‍മാര്‍: രജിസ്റ്റർ ചെയ്തത് 7592 പേര്‍

തിരുവനന്തപുരം: കേരള പോലീസിനെ സഹായിക്കാൻ പോലീസ് വളണ്ടിയർമാരായി 7592 പേർ രജിസ്റ്റർ ചെയ്തു. 757 വനിതകൾ ഉൾപ്പെടെ 7592 പേർ പൊലീസ് വളണ്ടിയർമാരായി സേവനമനുഷ്ഠിക്കാൻ രജിസ്റ്റർ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഏറ്റവും

Read More »

കള്ളപ്പണം വെളുപ്പിക്കൽ: ഇബ്രാഹിം കുഞ്ഞിനും ചന്ദ്രികാ ഡയറക്ടര്‍ക്കും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്

Web Desk കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ഡയറക്ടർ സമീറിനും എൻഫോഴ്സ്മെന്‍റിന്‍റെ നോട്ടീസ്. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി എൻഫോഴ്സ്മെന്‍റ് ഹൈക്കോടതിയെ അറിയിച്ചു. ഇബ്രാഹിം കുഞ്ഞിന്‍റെയും

Read More »

സംസ്ഥാനത്ത് 160 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 202 രോഗമുക്തർ

Web Desk സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഏറ്റവുമധികം പേര്‍ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്കും, മലപ്പുറം

Read More »

സര്‍ക്കാരിനോട് ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്

Web Desk കോവിഡ്-19 ന് കേരളത്തില്‍ സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുകയും സുതാര്യതയാണ് കേരളത്തിലെ കോവിഡ് പ്രതിരോധത്തിന്‍റെ മുഖമുദ്രയെന്ന അവകാശവാദത്തിന്‍റ പശ്ചാത്തലത്തിലും സര്‍ക്കാരിനോട് ചില ചോദ്യങ്ങളുമായി കെ.പി.സി.സി വൈസ് പ്രസിഡന്‍റ് പി.സി.വിഷ്ണുനാഥ്. 1.സംസ്ഥാനത്ത്

Read More »

തേവലക്കരയില്‍ കണ്ടയിന്‍മെന്‍റ് സോണ്‍; സബ് വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കി

Web Desk കൊല്ലം ജില്ലയിലെ തേവലക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡ് കണ്ടയിന്‍മെന്‍റ് സോണ്‍ ആയി നിശ്ചയിച്ച്‌ കളക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ 8, 10, 11, 13 വാര്‍ഡുകളിലെ കണ്ടയിന്‍മെന്‍റ്

Read More »

പോലീസ് കണ്‍ട്രോള്‍ റൂമില്‍ വ്യാജസന്ദേശങ്ങള്‍ നല്‍കിയവര്‍ക്കെതിരെ നിയമ നടപടി

Web Desk തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെ 112 എന്ന നമ്പരിലേക്ക് വ്യാജസന്ദേശങ്ങള്‍ നല്‍കിയ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു. ആലപ്പുഴ ജില്ലയിലെ കനകക്കുന്ന്, വയനാട്

Read More »

കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷന്‍ ഒല്ലൂര്‍

Web Desk തൃശൂര്‍: കേരളത്തിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനായി തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തെരഞ്ഞെടുത്തത്. ഇതു സംബന്ധിച്ച അറിയിപ്പ് സംസ്ഥാന പോലീസ് മേധാവിക്ക് ലഭിച്ചു.

Read More »

ആലപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Web Desk ആലപ്പുഴ ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു . തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത് . തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച

Read More »

ഇനി ഉപദേശമില്ല; പിഴയടക്കം കര്‍ശന നടപടിയിലേക്ക് പോലീസ്

Web Desk തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ അതീവജാഗ്രതാ നിര്‍ദേശം. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. രോഗികള്‍ക്ക് കോവിഡ് ബാധിച്ചത്

Read More »