Tag: K. Aravind

Personal Finance mal

സ്ത്രീകള്‍ നിക്ഷേപവും ഇന്‍ഷുറന്‍സും നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭര്‍ത്താവിനൊപ്പം ചേര്‍ ന്ന് ബാങ്ക് വായ്പയെടുക്കുകയും അതിന്റെ ഇഎംഐയുടെ ഒരു പങ്ക് അടക്കുകയും ചെയ്യുന്നുണ്ടാകാം, കുട്ടികളുടെ ട്യൂഷന്‍ ഫീസ് യഥാസമയം അടക്കുന്നതില്‍ ശ്രദ്ധിക്കുന്നുണ്ടാകാം, മാതാപിതാക്കളുടെ ആരോഗ്യ പരിശോധനകള്‍ക്കു വേണ്ട ഫണ്ട് സ്വരൂപിക്കുന്നുണ്ടാകാം.

Read More »

2021ല്‍ ഓഹരി വിപണിയുടെ കുതിപ്പ് എവിടെ വരെ?

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപം നടത്തുന്നതാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലേക്ക് നയിച്ചത്. ഡിസംബറില്‍ മാത്രം 55,937 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ നടത്തിയത്.

Read More »

മ്യൂച്വല്‍ ഫണ്ടുകളില്‍ ഒന്നിലേറെ പേര്‍ക്ക്‌ ഒരുമിച്ച്‌ നിക്ഷേപിക്കാം

ജോയിന്റ്‌ അക്കൗണ്ട്‌ ഉടമയോ ഉടമകളോ മരിക്കുകയാണെങ്കില്‍ ജീവിച്ചിരിക്കുന്ന അക്കൗണ്ട്‌ ഉടമയുടെ പേരിലാകും മുഴുവന്‍ നിക്ഷേപവും.

Read More »

പണം നഷ്‌ടപ്പെട്ടാലും ഇന്‍ഷുറന്‍സ്‌

വ്യക്തിഗത ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളില്‍ ലൈഫ്‌ ഇന്‍ഷുറന്‍സിനും ആരോഗ്യ ഇന്‍ഷുറന്‍സിനുമാണ്‌ കൂടുതല്‍ പ്രചാരമുള്ളത്‌. എന്നാല്‍ ഒട്ടേറെ വൈവിധ്യമുള്ളതാണ്‌ ഇന്‍ഷുറന്‍സ്‌ ഉല്‍പ്പന്നങ്ങളുടെ നിര. പണം നഷ്‌ടപ്പെടുന്നതിനും സാഹസിക യാത്ര മൂലം അപകടം സംഭവിക്കുന്നതിനുമൊക്കെ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ്‌ പോളിസികളുണ്ട്‌.

Read More »

കോടികള്‍ ഉണ്ടാക്കാന്‍ പ്രതിമാസം എത്ര രൂപ നിക്ഷേപിക്കണം?

ചില വിശേഷണങ്ങള്‍ക്ക്‌ കാലാന്തരത്തില്‍ അര്‍ത്ഥവ്യാപ്‌തി നഷ്‌ടപ്പെടാറുണ്ട്‌. ജനാധിപത്യം വാഴുന്ന കാലത്ത്‌ രാജാവ്‌ എന്ന വിശേഷണം ഇപ്പോഴും ഒരു സമ്പ്രദായമെന്ന നിലയില്‍ പേരിനൊപ്പം കൊണ്ടുനടക്കുന്നവരുണ്ട്‌. പേരില്‍ മാത്രമേയുള്ളൂ അവര്‍ക്ക്‌ രാജകീയത. സാമൂഹികമായ മാറ്റം വന്നപ്പോള്‍ നഷ്‌ടപ്പെട്ടതാണ്‌ രാജാവ്‌ എന്ന പദവിയുടെ അര്‍ത്ഥവ്യാപ്‌തി. സാമ്പത്തികമായ ഉന്നതിയെ കുറിക്കുന്ന വാക്കുകള്‍ക്കും ഇതുപോലെ അര്‍ത്ഥം നഷ്‌ടപ്പെട്ടിട്ടുണ്ട്‌.

Read More »

ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന്‌ വായ്‌പ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഭവന വായ്‌പ എടുക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും സംയുക്തമായി അപേക്ഷകരാകാന്‍ പല ബാങ്കുകളും ആവശ്യപ്പെടാറുണ്ട്‌. ഭാര്യയും ഭര്‍ത്താവും സംയുക്തമായി വായ്‌പ എടുക്കുമ്പോള്‍ ചില ഗുണങ്ങളും ഒപ്പം ചില ന്യൂനതകളും കൂടിയുണ്ടെന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

Read More »

എല്ലാ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസികള്‍ക്കും നികുതി ഇളവ്‌ ലഭ്യമല്ല

ലൈഫ്‌ ഇന്‍ഷുറന്‍സിനെ നിക്ഷേപമായാണ്‌ ഇന്ത്യയിലെ ജനങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്‌. എന്‍ഡോവ്‌മെന്റ്‌ പ്ലാനുകളും മണി ബാക്ക്‌ പ്ലാനുകളും പോലുള്ള പോളിസികള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നത്‌ അതുകൊണ്ടാണ്‌. ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികളും ഈ തെറ്റിദ്ധാരണ മുതലെടുത്തും വളര്‍ത്തിയുമാണ്‌ വില്‍പ്പന കൊഴുപ്പിക്കുന്നത്‌. ഈ പ്രവണതക്ക്‌ തടയിടാന്‍ നികുതി സംബന്ധമായ കര്‍ശന വ്യവസ്ഥകള്‍ സഹായകമാകുമോ?

Read More »

സെക്‌ടര്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

ചില പ്രത്യേക മേഖലകളിലുള്ള ഓഹരികളില്‍ മാത്രമായി നിക്ഷേപിക്കുന്നവയാണ്‌ മ്യൂച്വല്‍ ഫണ്ടുകളുടെ സെക്‌ടര്‍ ഫണ്ടുകള്‍. ടെക്‌നോളജി, ബാങ്കിങ്‌, ഫാര്‍മ തുടങ്ങിയ മേഖലകളില്‍ മാത്രമായി ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നു. ഒരു പ്രത്യേക തീമില്‍ മാത്രമായി നിക്ഷേ പം നടത്തുന്ന ഫണ്ടുകളെയാണ്‌ തീമാറ്റിക്‌ ഫണ്ടുകള്‍ എന്ന്‌ വിശേഷിപ്പിക്കുന്നത്‌. കണ്‍ സ്യൂമര്‍ ഗുഡ്‌സ്‌, ഹെല്‍ത്ത്‌കെയര്‍ തുടങ്ങിയ പ്രത്യേക തീമുകളിലായിട്ടാകും ഇത്തരം ഫ ണ്ടുകളുടെ നിക്ഷേപം.

Read More »

ആദ്യം സൗജന്യം, പിന്നീട്‌ ചൂഷണം?

`പ്രിഡേറ്ററി പ്രൈസിംഗ്‌’ എന്ന പ്രതിഭാസം പല ആധുനിക വ്യവസായ മേഖലകളിലും ദൃശ്യമാകുന്നു എന്ന ആരോപണം ശക്തമായിട്ടുണ്ട്‌. മലയാളത്തില്‍ വേട്ട സ്വഭാവമുള്ള വിലനിര്‍ണയം എന്ന്‌ ഏകദേശം ഈ പ്രതിഭാസത്തെ വിശദീകരികരിക്കാം. ഒരു കമ്പനി ഒരു വ്യവസായ മേഖലയില്‍ കുത്തക എന്ന നിലയിലുള്ള ആധിപത്യം നേടുകയും ആ മേഖലയിലെ സേവനങ്ങളുടെയോ ഉല്‍പ്പന്നങ്ങളുടെയോ വില ഏകപക്ഷീയമായി ഉയര്‍ന്ന നിലവാരത്തില്‍ നിര്‍ണയിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലാണ്‌ പ്രിഡേറ്ററി പ്രൈ സിംഗ്‌ എത്തിച്ചേരുക.

Read More »

പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക്‌ എങ്ങനെ കുറയ്‌ക്കാം?

സ്വര്‍ണ വായ്‌പ എടുക്കണമെങ്കില്‍ പണയപ്പെടുത്താന്‍ കൈയില്‍ സ്വര്‍ണം വേണം. ഇന്‍ഷുറന്‍സ്‌ പോളിസിയോ മ്യൂച്വല്‍ ഫണ്ട്‌ യൂണിറ്റുകളോ പണയപ്പെടുത്തി വായ്‌പ എടുക്കാനും അതൊക്കെ കൈവശമുള്ളവര്‍ക്കേ പറ്റൂ. ഒന്നും പണയപ്പെടുത്താനില്ലാത്തവര്‍ക്ക്‌ പേഴ്‌സണല്‍ ലോണിനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ; പ്രത്യേകിച്ച്‌ കൈവശം സ്വര്‍ ണമോ മ്യൂച്വല്‍ ഫണ്ടോ പോലുള്ള ആസ്‌തികള്‍ കൈവശമില്ലാത്ത ചെറുപ്പക്കാര്‍ക്ക്‌.

Read More »

ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ നിക്ഷേപിക്കാന്‍ ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍

ലൈഫ്‌സ്റ്റൈല്‍ & റീട്ടെയില്‍ മേഖലയി ലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെട്ടു വരു ന്നതാണ്‌ കാണുന്നത്‌.

Read More »

കോവിഡ്‌ കാലത്തെ ശീലങ്ങള്‍ ഈ ഓഹരിക്ക്‌ ഗുണകരം

കോവിഡ്‌ നമ്മുടെ എത്രയോ കാലമായി തുടരുന്ന ചില ശീലങ്ങളെയാണ്‌ മാറ്റിമറിച്ചത്‌. പുതിയ മാര്‍ഗങ്ങള്‍ പരീക്ഷിക്കാന്‍ പലരും നിര്‍ബന്ധിതരായി.

Read More »

ഓഹരി വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ സാധ്യത

  കെ.അരവിന്ദ്‌ പോയ വാരം ഓഹരി വിപണി വില്‍പ്പനയോടെയാണ്‌ തുടക്കമിട്ടത്‌. ജൂലായ്‌ 31 ന്‌ വന്ന റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ പ്രവര്‍ത്തന ഫലം മികച്ചതായിരുന്നെങ്കിലും അതൊന്നും ഓഹരി വിപണിയെ തിങ്കളാഴ്‌ചത്തെ ഇടിവില്‍ നിന്നും പിന്തിരിപ്പിച്ചില്ല. മികച്ച

Read More »

അന്ന്‌ ശീതസമരം, ഇന്ന്‌ വ്യാപാരയുദ്ധം

കെ.അരവിന്ദ്‌ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തിലാണ്‌ കാപ്പിറ്റലിസം ഒരു പൊതുലോകക്രമത്തിന്റെ മുഖമുദ്രയാകുന്ന പ്രക്രിയ ആരംഭിച്ചത്‌. 1991ല്‍ സോവിയറ്റ്‌ യൂണിയനും പിന്നാലെ മറ്റ്‌ ഭൂരിഭാഗം സോഷ്യലിസ്റ്റ്‌ രാജ്യങ്ങളും ഇല്ലാതായതോടെ ശീതസമരത്തിന്‌ അന്ത്യം കുറിക്കുകയും സോഷ്യലിസം എന്നറിയപ്പെട്ടിരുന്ന

Read More »

ഓഹരി വിപണിയില്‍ നിന്ന് എല്‍ഐസി കൊയ്തത് വന്‍നേട്ടം

2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ഓഹരി വിപണി തകര്‍ച്ച നേരിട്ടപ്പോഴാണ് എല്‍ഐസി ഇടിവുകളില്‍ വാങ്ങുക എന്ന രീതി ആരംഭിച്ചത്. അതുവരെ വിപണി ഇടിയുന്ന സമയത്ത് സാധാരണ ചെറുകിട നിക്ഷേപകര്‍ ചെയ്യുന്നതു പോലെ നിക്ഷേപ സ്ഥാപനങ്ങളും വില്‍പ്പന നടത്തുകയാണ് ചെയ്യാറുള്ളത്.

Read More »

പ്രൊട്ടക്ഷന്‍ പ്ലാനിലൂടെ കാര്‍ഡുകള്‍ക്ക് പരിരക്ഷ നല്‍കാം

വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകള്‍ വ്യത്യസ്ത കാര്‍ഡ് പ്രൊട്ടക്ഷന്‍ പ്ലാനുകളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

Read More »

പഴയ പോളിസികള്‍ ഡീമാറ്റ് രൂപത്തിലാക്കാം

എല്ലാ പോളിസികളുടെയും വിവരങ്ങള്‍ ഒരു അക്കൗണ്ട് വഴി അറിയാനാകും. എല്ലാ പോളിസികളുടെയും പ്രീമിയം ഓണ്‍ലൈന്‍ വഴി അടക്കാം. പരാതികളുണ്ടെങ്കില്‍ ഇ- അക്കൗണ്ട് വഴി രേഖപ്പെടുത്താം.

Read More »

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം എങ്ങനെ വ്യത്യസ്തമായി ചെയ്യാം?

ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ വിപണി ഏത് നിലയിലായാലും കുറഞ്ഞത് 65-70 ശതമാനം ഓഹരികളിലാണ് നിക്ഷേപിക്കുന്നത്. അതേ സമയം ഡയനാമിക് ഫണ്ടുകള്‍ വിപണി കാലാവസ്ഥക്ക് അനുസൃതമായി നിക്ഷേപ അനുപാതത്തില്‍ ‘ഫ്ളെക്സിബിലിറ്റി’ കൈവരുത്തുന്നു.

Read More »

സാമ്പത്തിക തളര്‍ച്ചയുടെ കൂനിന്മേല്‍ പണപ്പെരുപ്പത്തിന്റെ കുരു

കെ.അരവിന്ദ് ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുന്നു, മറുഭാഗത്ത്‌ പണപ്പെരുപ്പം വര്‍ധിക്കുന്നു- സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു വിചിത്രമായ സ്ഥിതി വിശേഷത്തിലേക്കാണ്‌ നാം നീങ്ങുന്നത്‌. അപൂര്‍വമായി മാത്രമേ സമ്പദ്‌വ്യവസ്ഥ ഇത്തരമൊരു സ്ഥിതിയിലേക്ക്‌ എത്താറുള്ളൂ. കോവിഡ്‌-19

Read More »