
ഇന്ത്യ- ചൈന സംഘര്‍ഘം: കമാന്‍ഡര്‍തല ചര്‍ച്ച അവസാനിച്ചു
സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
സംഘര്‍ഷ മേഖലകളില്‍ നിന്നുളള സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തങ്ങളുടെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
അതിര്‍ത്തിയിലെ പ്രശ്‌ന പരിഹാരത്തിന് ഇരു രാജ്യങ്ങളും ഉടന്‍ അടുത്ത ചര്‍ച്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ്
ഇന്ത്യന്‍ ജനതയുടെ സൗകര്യത്തിനും സൈനിക നീക്കങ്ങള്‍ക്കും വേണ്ടിയാണ് അതിര്‍ത്തിക്ക് സമീപം സൗകര്യങ്ങള്‍ വികസിപ്പിച്ചതെന്ന് ഇന്ത്യ പറഞ്ഞു.
ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്. അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത അതേപടി തുടരുമ്പോഴാണ് നിർണായക ചർച്ച മോസ്കോയിൽ നടക്കുന്നത്. വിദേശകാര്യമന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ്‍യിയും ഇന്നലെ റഷ്യ നൽകിയ ഉച്ചവിരുന്നിലും പങ്കെടുത്തിരുന്നു.
അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്ന ഇന്ത്യയുടെ ആവശ്യം ചെവികൊളളാതെ ചൈന നിലപാട് കടുപ്പിച്ചിരിക്കുകയാണ്. റെസാങ്, ലാ മേഖലയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്.
രാജ്യം നിലവില്‍ നേരിടുന്ന വെല്ലുവിളികള്‍ അക്കമിട്ടു നിരത്തിയായിരുന്നു ട്വിറ്ററിലൂടെയുള്ള വിമര്‍ശനം
ഏത് വെല്ലുവിളിയും നേരിടാന്‍ നമ്മുടെ ജവാന്മാര്‍ തയ്യാറാണ്. സൈന്യത്തിന് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ അഭിമാനമാണ്. നിയന്ത്രണ രേഖയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്.
ബെയ്ജിങ്: സേനാ പിന്മാറ്റം ചൈനീസ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള നടപടികളില്‍ പുരോഗതിയുണ്ടെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പട്രോളിങ് പോയിന്റ് 14ന് സമീപമുള്ള ടെന്റുകളും നിര്‍മിതികളും ചൈനീസ് സേന നീക്കം ചെയ്യാന്‍
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്നത്തില്‍ പ്രതികരണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശസ്നേഹികളായ ലഡാക്കികള്‍ ചൈനീസ് നുഴഞ്ഞു കയറ്റത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത് കേന്ദ്രം
മേജര്‍ ജനറല്‍ പി രാജഗോപാല്‍ എവിഎസ്എം, വിഎസ്എം (റിട്ട.) ഗല്‍വാന്‍ താഴ്വരയില്‍ നടന്ന ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെ തുടര്‍ന്ന് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ഇപ്പോള്‍ പ്രവചിക്കാന്‍ കഴിയാത്ത തരത്തില്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്.1962 ലെ ചൈനയുടെ അപ്രതീക്ഷിത ആക്രമണം
Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.