Tag: Gold rate

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്

ആഗോളവിപണിയിലും സ്വര്‍ണവില ഇടിയുകയാണ്. യുഎസ് ട്രഷറി ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയത് ആഗോള വിപണിയെ ബാധിച്ചു. സ്പോട്ഗോള്‍ഡ് 0.4 ശതമാനം താഴ്ന്ന് 1764.03 ആയി. മൂന്ന് ശതമാനമാണ് ഈ വര്‍ഷം കുറഞ്ഞത്.

Read More »

അഞ്ച് ദിവസത്തിന് ശേഷം സ്വര്‍ണവില കൂടി

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചെന്ന ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് വിലയിടിഞ്ഞത്. അഞ്ചു ദിവസത്തിനിടെ പവന് 1800 രൂപയുടെ കുറവ് രേഖപ്പെടുത്തി.

Read More »
gold-rate

സ്വര്‍ണവില എട്ടുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍

പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപയില്‍ എത്തിയിരുന്നു.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്.

Read More »

സ്വര്‍ണ വിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

ആഗോള വിപണികളില്‍ വെള്ളി വില 0.3 ശതമാനം ഇടിഞ്ഞ് 25.27 ഡോളറിലും പ്ലാറ്റിനം വില 0.3 ശതമാനം ഇടിഞ്ഞ് 1,031.50 ഡോളറിലും പലേഡിയം വില 0.3 ശതമാനം ഉയര്‍ന്ന് 2,333.83 ഡോളറിലുമെത്തി.

Read More »

ഗോള്‍ഡ്‌ ബോണ്ടുകളില്‍ ഇപ്പോള്‍ നിക്ഷേപിക്കാം

നിക്ഷേപ കാലയളവ്‌ അവസാനിപ്പിക്കുമ്പോള്‍ സ്വര്‍ണത്തിന്റെ അപ്പോഴത്തെ വിപ ണി വില അനുസരിച്ചുള്ള തുക നിക്ഷേപകര്‍ക്ക്‌ തിരികെ ലഭിക്കും.

Read More »
gold price increase

ഇന്നുമാത്രം 1,040 രൂപയുടെ വര്‍ധന; സ്വര്‍ണം പവന് 40,240 രൂപ

കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് സ്വര്‍ണവില ആഗോളവിപണിയില്‍ ഉയര്‍ന്നത്. ഓഹരി വിപണിയേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപം കൂടിയതും യു.എസ്-ചൈന വ്യാപാര കരാര്‍ തര്‍ക്കവുമെല്ലാം സ്വര്‍ണവിലയില്‍ പ്രതിഫലിച്ചു.

Read More »

സ്വര്‍ണവില പവന് 39,200 രൂപയായി കുറഞ്ഞു

ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്.

Read More »

സ്വര്‍ണ്ണവിലയില്‍ നേരിയ ആശ്വാസം; പവന് 240 രൂപ കുറഞ്ഞു

Web desk കൊച്ചി: ദിനംപ്രതി കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ നേരിയ ആശ്വാസം. സ്വര്‍ണ്ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസത്തെ വിലയേക്കാള്‍ 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. പവന് 35,760 രൂപയാണ് ഇന്നത്തെ

Read More »