
ഐഎഫ്എഫ്‌കെ: മത്സര വിഭാഗത്തില്‍ 14 ചിത്രങ്ങള്‍
ലിജോ ജോസ് പെല്ലിശേരിയുടെചുരുളി,ജയരാജ് സംവിധാനം ചെയ്ത ഹാസ്യം എന്നിവയാണ് മത്സരവിഭാഗത്തിലെ മലയാള ചിത്രങ്ങള്‍ .ചുരുളിയുടെ ലോകത്തിലെ തന്നെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ഹാസ്യം വിവിധ അന്താരാഷ്ട്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.



























