
ജ്വല്ലറി തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്‍ ഇന്ന് ജയില്‍ മോചിതനാകും
തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

തൃശ്ശൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല

അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ച് കമറൂദ്ദിനെ ഇന്നലെ ഹോസ്ദുര്‍ഗ് കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു.

കമറുദ്ദീന്റെ ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ എം.സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ വീട്ടിലേക്ക് നിക്ഷേപകരുടെ പ്രതിഷേധ മാര്‍ച്ച്. കേസില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അന്വേഷണ സംഘത്തിന്റെ മെല്ലെപ്പോക്കില്‍ അതൃപ്തിയുണ്ടെന്നും