
കാര്‍ഷിക നിയമ ഭേദഗതിക്ക് സുപ്രീംകോടതിയുടെ സ്റ്റേ; വിദഗ്ധ സമിതി രൂപീകരിച്ചു
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു.

ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമങ്ങള്‍ റദ്ദാക്കിയതായി കോടതി അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ നിരാശപ്പെടുത്തുന്നതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.

കര്‍ഷക പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ലെന്നും കമ്പനി അറിയിച്ചു.

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതീകൂല കാലാവസ്ഥക്കുമൊന്നും കര്‍ഷകരുടെ ആത്മവിര്യം ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ല

ന്യൂഡല്‍ഹി: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം 38-ാം ദവസം പിന്നിടുമ്പോള്‍ ഒരു കര്‍ഷകനുകൂടി ജീവന്‍ നഷ്ടമായി. കൊടുംതണുപ്പ് മൂലം ഗാസിപൂര്‍ അതിര്‍ത്തിയില്‍ ഇന്നലെയാണ് ഒരു കര്‍ഷകന്‍ കൂടി മരിച്ചത്. കൊടുംതണുപ്പ്, ആരോഗ്യ

21 ദിവസത്തിന് ശേഷമാണ് കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചക്കായി വീണ്ടും എത്തുന്നത്

വ്യാഴാഴ്ച സഭാ സമ്മേളനം വിളിക്കാനാണ് മന്ത്രിസഭാ ശുപാര്‍ശ.

ബിജെപിയുടെ നേതൃത്വത്തിലുളള എല്‍ഡിഎ മുന്നണിയുമായി ബന്ധം ഉപേക്ഷിക്കുകയാണെന്ന് ആര്‍എല്‍പി അധ്യക്ഷനും രാജസ്ഥാന്‍ എംപിയുമായ ബനുമാന്‍ ബേനിവാള്‍ പറഞ്ഞു.

ഡിസംബര്‍ 30 ന് എല്ലാ തൊഴില്‍ കേന്ദ്രങ്ങളിലും ഏരിയാ കേന്ദ്രങ്ങളിലും തൊഴിലാളി പ്രകടനം സംഘടിപ്പിക്കും.

തിരുവനന്തപുരം: ബിജെപി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി ഭരണഘടനയെ പോലും അട്ടിമറിക്കുകയാണെന്ന് മുന്‍ മന്ത്രി നീല ലോഹിതദാസന്‍ നാടാര്‍. പാര്‍ലമെന്റില്‍ ചര്‍ച്ച പോലും ചെയ്യാതെയാണ് നിയമങ്ങള്‍ ചുട്ടെടുക്കുന്നത്. സമ്പൂര്‍ണ ഏകാധിപത്യ ഭരണമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കര്‍ഷകരുടെ

കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് തയ്യാറായാലേ പുതിയ തീരുമാനമെടുക്കാന്‍ കഴിയുകയുളളുവെന്ന് മന്ത്രി പറഞ്ഞു.

സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കും

. പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു

ഹെഡ് മസാജിനോടൊപ്പം പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കര്‍ഷകരുടെ കാലും മസാജ് ചെയ്യാന്‍ യുവ കബഡി താരങ്ങള്‍ പ്രദേശത്ത് എത്തിയിരുന്നു

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു

ഉത്തരേന്ത്യ കൊടും തണുപ്പിലേക്ക് കടന്നെങ്കിലും ദേശീയ പാതകള്‍ ഉപരോധിച്ചു കൊണ്ടുളള ശക്തമായ പ്രതിഷേധം തുടരുകയാണ്.

തിരുവനന്തപുരത്ത് ഉള്‍പ്പടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്നാണിത്.

രാവിലെ എട്ട് മണി മുതല്‍ അതാത് ഇടങ്ങളില്‍ കര്‍ഷകര്‍ ഒമ്പത് മണിക്കൂര്‍ നിരാഹാര സമരം അനുഷ്ഠിക്കും.

രാഷ്ട്രീയ പ്രബുദ്ധത എന്നതൊക്കെ നമ്മെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദം മാത്രം

പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം

ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഡിസംബര്‍ 12-ന് ഉപരോധിക്കും

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

രാവിലെ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയാണ് ബന്ദ്.

ന്യൂഡല്‍ഹി: ഭാരത് ബന്ദിന് മുന്നോടിയായി നോയിഡയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയനാണ് ഗൗതം ബുദ്ധ നഗറില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതെങ്കിലും ഡല്‍ഹി അതിര്‍ത്തിയിലേക്ക് കൂടുതല്‍ കര്‍ഷകരെത്തുന്നത് തടയാനും ഇത് കാരണമാകും. ജനുവരി രണ്ട്

ലണ്ടന്‍: മോദി സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ ലണ്ടനില്‍ വന്‍ പ്രതിഷേധം. ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം’, ‘കര്‍ഷകര്‍ക്ക് നീതി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പരമോന്നത പുരസ്‌കാരം ഖേല്‍രത്‌ന തിരിച്ചു നല്‍കുമെന്ന് വിജേന്ദര്‍ പറഞ്ഞു.

സംയുക്ത മുന്നണി സാധ്യതകള്‍ പരിശോധിക്കാന്‍ ഇവര്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി കൂടിക്കാഴ്ച നടത്തുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

അമൃത്‌സര്‍: ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ബാദലിനെ പോലെ നട്ടല്ലില്ലത്തവനും ചതിയനുമല്ല താനെന്ന് അമരീന്ദര്‍ സിംഗ് പറഞ്ഞു. അമരീന്ദര്‍ സിംഗ് കോമാളിത്തരമാണ്

ന്യൂഡല്‍ഹി: കോവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി കാനഡ വിളിച്ച യോഗം ഇന്ത്യ ബഹിഷ്‌ക്കരിച്ചു. കര്‍ഷക പ്രതിഷേധത്തെ പിന്തുണച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി. കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ചയില്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചയ്ക്ക് മൂന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ അടിയന്തര യോഗം. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ്, കൃഷി മന്ത്രി നരേന്ദ്ര സിങ്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷ യൂണിയന്‍ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ. ഇത് കര്‍ഷകരുടെ സമരമാണെന്നും കര്‍ഷകന്റെ വയറ്റത്തടിച്ചാല്‍ മോദിയേയും അമിത് ഷായേയും പാഠം പഠിപ്പിക്കുമെന്നും ബല്‍ദേവ്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.