Tag: ERNAKULAM

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമം സഞ്ചാരികൾക്കായി തുറന്നു

തൃശൂർ, എറണാകുളം ജില്ലകളിലായാണ് ഏഴാറ്റുമുഖം സ്ഥിതി ചെയ്യുന്നത്. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപവുമാണ് ഏഴാറ്റുമുഖം

Read More »

എറണാകുളത്ത് അൽ ഖ്വൈദ ഭീകരര്‍ എന്‍.ഐ.എ പിടിയില്‍

രാജ്യവ്യാപകമായി നടത്തിയ തെരച്ചിലിൽ 9 അൽ ഖ്വൈദ പ്രവർത്തകർ പിടിയിലായതായി എൻഐഎ അറിയിച്ചു. മൂന്നു പേർ പെരുമ്പാവൂരിലാണ് പിടിയിലായത്. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് അറസ്റ്റിലായത്. ഇവര്‍ വര്‍ഷങ്ങളായി വെങ്ങോല മുടിക്കലില്‍ ജോലി ചെയ്യുന്നവരാണ. ഇവര്‍ക്ക് അല്‍-ഖ്വൈദ ബന്ധമുണ്ടെന്നാണ് സൂചന.

Read More »

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി

എറണാകുളം ജില്ലയിൽ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. തൃപ്പൂണിത്തുറ പറവൂർ സ്വദേശിനി സുലോചന (62) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

Read More »

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; എറണാകുളം സ്വദേശി മരിച്ചു

  കൊച്ചി: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. എറണാകുളം ജില്ലയില്‍ കോവിഡ്  ചികിത്സയിലായിരുന്നയാണ് മരിച്ചത് . കോതമംഗലം തോണിക്കുന്നേല്‍ ടി.വി. മത്തായി (67) ആണ് മരിച്ചത് . കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു മത്തായി.

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം

  സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. എറണാകുളം,വയനാട് സ്വദേശികളാണ് രോഗം ബാധിച്ച്‌ മരിച്ചത്. കോവിഡ് പൊസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ വട്ടപ്പറമ്പ് ചെട്ടിക്കുളം മുളന്താന്‍ എം ഡി ദേവസി (75)

Read More »

എറണാകുളം ജില്ലയില്‍ 11253 പേര്‍ നിരീക്ഷണത്തില്‍

  എറണാകുളം: ഇന്നലെ ജില്ലയില്‍ 898 പേരെ കൂടി പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 425 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11253

Read More »

എറണാകുളത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായി

  കൊച്ചി: വള്ളം മറിഞ്ഞ് മുന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപ്പുഴയില്‍ പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. പുക്കാട് സ്വദേശി സിദ്ധാര്‍ഥന്‍, നായരമ്പലം സ്വദേശി സന്തോഷ്, പച്ചാളം സ്വദേശി സജീവന്‍ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി

Read More »

എറണാകുളത്ത് വീണ്ടും കോവിഡ് മരണം

  എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലായിരുന്ന കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചൽ (80) മരിച്ചു. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനകൾക്കായി ആലപ്പുഴയിലെ എൻ.ഐ.വി ലാബിലേക്കയച്ചു. ഉയർന്ന

Read More »

ബലിപെരുന്നാൾ ആഘോഷം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി

  എറണാകുളം: ജില്ലയിൽ ബലിപെരുന്നാൽ ആഘോഷങ്ങൾക്കും ചടങ്ങുകൾക്കും സ്വീകരിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളും നിർദേശിച്ചു കൊണ്ട് ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിറക്കി. ബലികർമത്തിനായി ആളുകൾ ഒത്തുകൂടുന്നത് രോഗവ്യാപനത്തിന് കരണമാവുന്നതിനാൽ കടുത്ത നിയന്ത്രണങ്ങൾക്ക് അനുസരിച്ചായിരിക്കും കർമങ്ങൾ

Read More »

കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു

  കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോട്ടയത്തും എറണാകുളത്തും 5 കണ്ടെയ്ന്‍മെന്റെ് സോണുകള്‍ കൂടി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയില്‍ 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 39 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റെ് സോണുകളായി. വൈക്കം,കോട്ടയം നഗരസഭകളിലെ 24 ആം

Read More »

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി: മരിച്ചത് കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗി

  കൊച്ചി: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി. കാക്കനാട്ടെ കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവരുടെ ആരോഗ്യനില മോശമായി തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കന്യാസ്ത്രീകളടക്കം 139

Read More »

കോവിഡ് പ്രതിസന്ധി രൂക്ഷം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ

  എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര,

Read More »

കോവിഡ്: എറണാകുളം ജില്ല സമൂഹവ്യാപനത്തിലേക്കെന്ന് ഐഎംഎ

  കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). ജില്ല സമൂഹ വ്യാപനത്തിന്‍റെ വക്കിലാണെന്നും ഐഎംഎ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധിതര്‍ വര്‍ധിക്കുന്നതിന്‍റെ സാഹചര്യത്തിലാണ് ഐഎംഎ ഇക്കാര്യം അറിയിച്ചത്. ആര്‍ക്കും

Read More »

സംസ്ഥാനത്ത് 2 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു

  കൊച്ചി: വൈപ്പിനില്‍ മരിച്ച കന്യാസ്ത്രീയുടെ കോവിഡ് പരിശോധനാഫലം പോസിറ്റീവ്. കൊച്ചി കുഴുപ്പള്ളി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയര്‍ (73) ആണ് മരിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സിസ്റ്റര്‍ ബുധനാഴ്ച്ചയാണ് മരിച്ചത്. രോഗ ഉറവിടം അന്വേഷിക്കുന്നതായി

Read More »

എറണാകുളത്ത് സമ്പർക്കത്തിലൂടെ കോവിഡ്‌ രോഗബാധ ഉയരുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

  എറണാകുളം ജില്ലയിൽ സമ്പർക്കബാധയിലൂടെ കോവിഡ്‌ രോഗികളുടെ എണ്ണം വർധിക്കുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 50 പേരിൽ 41 പേർക്കും രോഗം സ്ഥിരീകരിച്ചത് പ്രാദേശിക സമ്പർക്കം മൂലമാണ്. ജില്ലയിലെ സമ്പർക്ക ബാധിത പ്രദേശങ്ങളായ ചെല്ലാനം,

Read More »

പി നൾ’ അപൂർവ രക്തഗ്രൂപ്പിനുടമയായ അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തിയായി

  പി നൾ’ എന്ന അപൂർവ രക്തഗ്രൂപ്പുമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയ പൂർത്തീകരിച്ചു. കുട്ടിയുടെ തന്നെ രക്തം ശേഖരിച്ചതിനു ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന്

Read More »

കോവിഡ് വ്യാപനം: എറണാകുളത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

  എറണാകുളത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നതിനെതുടര്‍ന്ന് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജില്ലയില്‍ സമ്പര്‍ക്ക രോഗ ബാധിതരുടെ എണ്ണം നൂറായ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം സമ്പര്‍ക്കത്തിലൂടെ 64 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ്

Read More »

സമ്പര്‍ക്ക രോഗികള്‍ കൂടുന്നു: എറണാകുളത്ത് പരിശോധന വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം

  കൊച്ചി: സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പരിശോധനകള്‍ വര്‍ധിപ്പിച്ച് ജില്ലാ ഭരണകൂടം. സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന ആലുവ, ചെല്ലാനം മേഖലകളിലെ ഹൈറിസ്ക് വിഭാഗങ്ങളിലെ മുഴുവന്‍ ആളുകള്‍ക്കും കോവിഡ് ടെസ്റ്റ്

Read More »

കൊച്ചി നഗരത്തില്‍ കോവിഡ് വ്യാപന ഭീതി; ട്രിപ്പിള്‍ ലോക്ക്‌ഡൗണിലേക്ക്

കൊച്ചി നഗരത്തിലും സ്ഥിതി സങ്കീര്‍ണമാവുകയാണ്. കോവിഡ് വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്‌ഡൗണ്‍ നടപ്പിലാക്കാന്‍ സാധ്യതയേറി. സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയതിനാലാണ് നഗരത്തില്‍ അതീവ ജാഗ്രത. കൊച്ചിയിലെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ

Read More »