
പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ദ്ദേശിച്ചിട്ടില്ല: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍
പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.