Tag: Delhi farmers

കര്‍ഷക സമരത്തില്‍ പാകിസ്താന്റെ നുഴഞ്ഞുകയറ്റമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

കര്‍ഷക പ്രക്ഷോഭം ശക്തമായതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുന്നുവെന്നും അമരീന്ദര്‍ സിംഗ് ആരോപിച്ചു.

Read More »

കര്‍ഷക സമരവും, ചരിത്രം നല്‍കുന്ന പാഠങ്ങളും: സുധീര്‍നാഥ്

1974ല്‍ ജയപ്രകാശ് നാരാണന്റെ നേത്യത്ത്വത്തില്‍ രാജ്യമാകമാനം ആഞ്ഞടിച്ച ജനകീയ സമരം മറ്റൊരു ചരിത്രം പറയുന്നുണ്ട്. ഗുജറാത്തിലേയും, ബീഹാറിലേയും വിദ്യാര്‍ത്ഥികള്‍ തുടക്കം കുറിച്ച സമരമാണ് പിന്നീട് രാജ്യം കണ്ട വലിയ ജനകീയ സമരമായി മാറിയത്

Read More »

കര്‍ഷക സമരം: നിയമം പിന്‍വലിക്കാന്‍ ഒക്ടോബര്‍ വരെ സമയം നല്‍കി കര്‍ഷകര്‍

  ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഈ വര്‍ഷം ഒക്ടോബര്‍ വരെ നല്‍കിയിരിക്കുകയാണെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്. അതിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ 40 ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുന്ന രാജ്യവ്യാപക ട്രാക്ടര്‍

Read More »

സിംഘുവില്‍ കനത്ത സംഘര്‍ഷം; കര്‍ഷകരും പ്രതിഷേധക്കാരും ഏറ്റുമുട്ടി

പ്രതിഷേധക്കാരെ പോലീസ് നീക്കി. പോലീസും പ്രതിഷേധക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു പോലീസുകാരന് പരിക്കേറ്റു

Read More »

ഡല്‍ഹി ഉഴുത് മറിച്ച കര്‍ഷകരുടെ ട്രാക്ടര്‍ റാലി

തങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കില്ലെന്നും, സര്‍ക്കാര്‍ കൊണ്ടു വന്ന മൂന്ന് കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കുന്നതിന് വേണ്ടിയാണ് സമരം എന്നും കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകര്‍ മുന്‍കൂട്ടി തീരുമാനിച്ച വഴികളിലൂടെ തന്നെയാണ് ട്രാക്ടര്‍ റാലി നടന്നത്.

Read More »

ഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിഛേദിച്ചു, മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിരോധിക്കുകയും മെട്രോ സ്റ്റേഷനുകള്‍ അടയ്ക്കുകയും ചെയ്തിട്ടുണ്ട്.

Read More »

സംഘര്‍ഷം രൂക്ഷം; നിയമം കൈയിലെടുക്കരുതെന്ന് കര്‍ഷകരോട് പോലീസ്

നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു.

Read More »

യുദ്ധക്കളമായി ഡല്‍ഹി; നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി

ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നീ സംഘടനകളാണ് വിലക്ക് ലംഘിച്ചത്. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്നും കര്‍ഷക നേതാക്കള്‍ വിശദീകരിച്ചു

Read More »

ഈ റിപ്പബ്ലിക് ദിനം സര്‍ക്കാര്‍ ജവാന്മാര്‍ക്ക് സമര്‍പ്പിക്കട്ടെ, നമുക്കത് കിസാന്‍മാര്‍ക്ക് സമര്‍പ്പിക്കാം

മറുവശത്ത് സമരത്തിനെതിരെ സംഘടിതമായ രീതിയില്‍ തന്നെ കുപ്രചരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Read More »

കാര്‍ഷിക നിയമ ഭേദഗതി പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകര സമരത്തിലും സുപ്രീംകോടതി വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്

Read More »

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല; വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാകാതെ കേന്ദ്രസര്‍ക്കാര്‍

ഡിസംബര്‍ 30 നാണ് കര്‍ഷക യൂണിയന്‍ പ്രതിനിധികളും കേന്ദ്രവും തമ്മില്‍ അവസാന ചര്‍ച്ച നടന്നത്

Read More »

കര്‍ഷക സമരവും പെയ്ഡ് മീഡിയകളും

ഇനി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവ ഗതികള്‍-2014-ല്‍ കര്‍ഷകരുടെ ഭൂമി അധിനിവേശ ബില്ല്, 2018-ല്‍ പ്രൗരത്വ ബില്ല്, 2020-ല്‍ കാര്‍ഷീക ബില്ല് എന്നിവയിലൂടെ തുടര്‍ച്ചയായി ജനങ്ങളെ തമ്മിലടിപ്പിക്കുകയും, പരസ്പരം വിദ്വേഷം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നേതാക്കളും പാശ്ചാത്യ ലോകവും എവിടെ നില്‍ക്കുന്നു, ചിന്തിക്കണം.

Read More »

കാര്‍ഷിക നിയമങ്ങള്‍ ഒരു കാരണവശാലും നടപ്പാക്കില്ല; കേരളം സുപ്രീംകോടതിയിലേക്ക്

മൂന്നു നിയമങ്ങള്‍ക്കെതിരെയും സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Read More »

ഷാഹിന്‍ ബാഗ് ദാദി 100 രൂപ കൊടുത്താല്‍ ഏത് സമരത്തിലും പോകും; അപമാനിക്കുന്ന ട്വീറ്റുമായി നടി കങ്കണ

  ഡല്‍ഹി: ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഷാഹിന്‍ബാഗിലെ സിഎഎവിരുദ്ധ സമരത്തിലൂടെ ഇന്ത്യയുടെ സമര മുഖമായി മാറിയ 82 കാരി ബില്‍കിസ് ബാനോ ദാദിക്കെതിരെ ആരോപണവുമായി നടി കങ്കണ റണാവത്ത്. 2020 ലെ ടൈംസ് മാഗസിന്റെ

Read More »

വയലുകളില്‍ തീയിടുന്ന കര്‍ഷകര്‍ക്കെതിരെ നിയമനടപടികള്‍ വേണ്ട; അഭ്യര്‍ത്ഥനയുമായി കെജ്രിവാള്‍

ഡല്‍ഹി വയലുകളില്‍ ആ ദ്രാവകം പ്രയോഗിച്ചിട്ടുണ്ട്. ഏറെ ഗുണകരമായി. ചെലവ് നന്നേ കുറവാണ്. ദ്രാവകത്തിന് അത്ര വിലയൊന്നുമില്ലെന്നും സര്‍ക്കാരുകള്‍ക്ക് സൗജന്യമായും കര്‍ഷകര്‍ക്ക് നല്‍കാമെന്ന് കെജ്രിവാള്‍ പറഞ്ഞു.

Read More »