
കര്‍ഷക സമരം 40-ാം ദിവസം; പ്രതികൂല കാലാവസ്ഥയിലും പിന്നോട്ടില്ല
കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതീകൂല കാലാവസ്ഥക്കുമൊന്നും കര്‍ഷകരുടെ ആത്മവിര്യം ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ല

കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതീകൂല കാലാവസ്ഥക്കുമൊന്നും കര്‍ഷകരുടെ ആത്മവിര്യം ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ല

21 ദിവസത്തിന് ശേഷമാണ് കര്‍ഷകരും സര്‍ക്കാരും ചര്‍ച്ചക്കായി വീണ്ടും എത്തുന്നത്

സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിക്കും

തിങ്കളാഴ്ച മുതല്‍ കര്‍ഷകര്‍ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് സ്വരാജ് ഇന്ത്യ അധ്യക്ഷന്‍ യോഗേന്ദ്ര യാദവ് പ്രഖ്യാപിച്ചിരുന്നു

പ്രക്ഷോഭം കൂടുതല്‍ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം

ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക നിയമം പിന്‍വലിക്കാതെ സമരിത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച താരുമാനത്തിലാണ് കര്‍ഷക സമൂഹം. കേന്ദ്രസര്‍ക്കാരിന്റെ അഞ്ചിന ഫോര്‍മുല കര്‍ഷകര്‍ തള്ളി. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ദിവസങ്ങളായി കര്‍ഷകര്‍ നടത്തുന്ന സമരം അവസാനിപ്പിക്കാന്‍

ഡല്‍ഹി: കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില നിര്‍ത്തുകയും വിപണിയിലും പുറത്തും ഒരേ വില നല്‍കാനും കേന്ദ്രം ഉറപ്പ് നല്‍കി. കരാര്‍, കൃഷി തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ

അതേസമയം പ്രധാനമന്ത്രിയും, കൃഷി മന്ത്രിയുമായി നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി സ്വീകരിച്ച നിലപാട് അറിയിക്കണമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ പ്രതിനിധി ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, രാജ്‌നാഥ് സിംഗ്, പിയൂഷ് ഗോയല്‍ എന്നിവരുമായി മോദി ചര്‍ച്ച നടത്തി

യോഗത്തില്‍ കേന്ദ്രം മുമ്പോട്ട് വച്ച നിര്‍ദേശങ്ങള്‍ ഇന്ന് സിംഘുവില്‍ ചേരുന്ന കര്‍ഷക സംഘടനകളുടെ യോഗം വിലയിരുത്തും

ചര്‍ച്ചയില്‍ തീരുമാനമാകും വരെ കേന്ദ്രം നല്‍കുന്ന ആതിഥേയ സല്‍ക്കാരം സ്വീകരിക്കേണ്ടെന്നാണ് തീരുമാനമെന്ന് കര്‍ഷകര്‍ പ്രതികരിച്ചു. നാല്‍പ്പതോളം വരുന്ന നേതാക്കളാണ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നത്.

സമര പരിപാടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലെ റോഡുകള്‍ ഉപരോധിക്കുമെന്നും ഗതാഗതം സ്തംഭിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍

രണ്ട് വര്‍ഷം മുമ്പ് നടന്നതിന് സമാനമാണെങ്കിലും വ്യത്യസ്‌തമായതും കൂടുതല്‍ ഗൗരവമുള്ളതുമായ സാഹചര്യത്തിലാണ് കര്‍ഷക പ്രക്ഷോഭം ഇപ്പോള്‍ നടക്കുന്നത്.

ജീവിതത്തില്‍ ഒരിക്കലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും അതേസമയം സര്‍ക്കാരിനെ ചോദ്യം ചെയ്യാനും ജനവിരുദ്ധ നിയമങ്ങള്‍ പാസാക്കിയാല്‍ പ്രതിഷേധിക്കാനും അവകാശമുണ്ടെന്നും നവദീപ് പറഞ്ഞു.

ഇടനിലക്കാരും ഏജന്റുമാരുമാണ് സമരം നടത്തുന്നതെന്നും മുരളീധരന് പറഞ്ഞു.

കര്‍ഷകരുമായി കേന്ദ്രം ഉടന്‍ ചര്‍ച്ച നടത്തണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു.

മാര്‍ച്ചിന് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിന് നേരെ കല്ലേറും ഉണ്ടായി. കര്‍ണാല്‍ ദേശീയപാത അടച്ചു.

ഡല്‍ഹിയിലെ 9 സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലാക്കാനായിരുന്നു പോലീസിന്റെ നീക്കം

ഹരിയാനയില്‍ നിന്നുള്ള കര്‍ഷകര്‍ ഇന്നലെ രാത്രി പാനിപ്പത്തിലാണ് തമ്പടിച്ചത്

Gulf Malayalis
malayali.directory
Copyright ©2025 The Gulf Indians. All Rights Reserved.