Tag: curfew

തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം: സംഘര്‍ഷ സാധ്യത; കോഴിക്കോട് അഞ്ചിടങ്ങളില്‍ നിരോധനാജ്ഞ, മലപ്പുറത്ത് കര്‍ഫ്യൂ

വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More »

കുവൈത്തില്‍ അഞ്ചുമാസമായി നടപ്പാക്കി വരുന്ന കര്‍ഫ്യൂ ഇന്ന്​ രാത്രി അവസാനിക്കും

കു​വൈ​ത്തി​ല്‍ അ​ഞ്ചു​മാ​സ​മാ​യി തു​ട​രു​ന്ന ക​ര്‍​ഫ്യൂ ശ​നി​യാ​ഴ്​​ച രാ​ത്രി അവസാനിക്കും. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​ല​ര്‍​ച്ച മൂ​ന്നോ​ടെ രാ​ജ്യ​ത്ത്​ നി​ല​നി​ല്‍​ക്കു​ന്ന ഭാ​ഗി​ക ക​ര്‍​ഫ്യൂ പി​ന്‍​വ​ലി​ക്കു​മെ​ന്ന്​ മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മാ​ര്‍​ച്ച്‌​ 22നാ​ണ്​ കു​വൈ​ത്തി​ല്‍ ഭാ​ഗി​ക​മാ​യി ക​ര്‍​ഫ്യൂ ആ​രം​ഭി​ച്ച​ത്. ഇ​ത്​ പി​ന്നീ​ട്​ പൂ​ര്‍​ണ ക​ര്‍​ഫ്യൂ ആ​ക്കി മാ​റ്റി. പി​ന്നീ​ട്​ കോ​വി​ഡ്​ വ്യാ​പ​ന തോ​ത്​ കു​റ​ഞ്ഞ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക്ര​മേ​ണ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ല​ഘൂ​ക​രി​ച്ച്‌​ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​രാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.

Read More »

കോവിഡ് പ്രതിസന്ധി രൂക്ഷം : ആലുവയില്‍ ഇന്ന് മുതല്‍ കര്‍ഫ്യൂ

  എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിയ്ക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആലുവയില്‍ ഇന്ന് രാത്രി മുതല്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും കര്‍ഫ്യൂവും കടുത്ത നിയന്ത്രണങ്ങളുമുണ്ട്. ചെങ്ങമനാട്, കീഴ്മാട്, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചൂര്‍ണിക്കര,

Read More »

കോവിഡ് വ്യാപനം: പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ

മലപ്പുറം: കോവിഡ് പ്രതിരോധത്തിന്  പൊന്നാനിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍ വന്നതോടെയാണ് നടപടി.  ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനാജ്ഞയെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 55 പേര്‍ക്ക് കൂടി ഇന്നലെ

Read More »