Tag: Crime Branch

കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണം: കൊലക്കുറ്റം ചുമത്താന്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കി

കൂടത്തില്‍ വീട്ടിലെ ഗൃഹനാഥന്‍ ജയമാധവന്‍ നായരെ (63) കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം.

Read More »

പണം വാങ്ങിയത് ശരിയാണ്, അഞ്ച് തവണ ഡേറ്റ് നല്‍കിയിട്ടും പരിപാടി നടത്തിയില്ല: സണ്ണി ലിയോണ്‍

  കൊച്ചി: 29 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതികരണവുമായി നടി സണ്ണി ലിയോണ്‍. താന്‍ പണം വാങ്ങി മുങ്ങിയിട്ടില്ലെന്നും സംഘാടകരുടെ അസൗകര്യം മൂലമാണ് പരിപാടി നടക്കാതിരുന്നതെന്നുമാണ് സണ്ണി ലിയോണിന്റെ വിശദീകരണം. പണം മാനേജര്‍

Read More »

പാലക്കാട് ദുരഭിമാനക്കൊല: ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുത്ത ക്രൈംബ്രാഞ്ച് സംഘം കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ചു

Read More »

വാഗമണ്‍ നിശാപാര്‍ട്ടി: ക്രൈംബ്രാഞ്ച് അന്വേഷണം ബെംഗളൂരുവിലേക്ക്

  ബെംഗളൂരു: വാഗമണില്‍ ലഹരിമരുന്ന് നിശാപാര്‍ട്ടി നടത്തിയ കേസില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ബെംഗളൂരുവിലേക്ക്. മയക്കുമരുന്നിന്റെ ഉറവിടം ബെംഗളൂരുവാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി. വാഗമണിലെ നിശാപാര്‍ട്ടിയില്‍ ലഹരിമരുന്ന് എവിടെ നിന്ന് എത്തിയെന്നതായിരുന്നു പോലീസിന്റെ തുടക്കം മുതലുള്ള

Read More »

പുറ്റിങ്ങല്‍ ദുരന്തം: നാല് വര്‍ഷത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

110 പേരുടെ മരണത്തിനിടയാക്കിയ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Read More »

ക്രൈംബ്രാഞ്ചിന് ഇനി നേരിട്ട് കേസെടുക്കാനാകില്ല

അഞ്ച് കോടിക്ക് മുകളിലുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ചിനാണ്. 30 ദിവസത്തിനകം തെളിയാത്ത കൊലക്കേസ്, ആയുധ മോഷണ കേസും ക്രൈംബ്രാഞ്ചിന് കൈമാറണം.

Read More »

വകമാറ്റിയ തുക തിരിച്ചടച്ചെന്ന് വെള്ളാപ്പള്ളി; രേഖകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച്

ആലപ്പുഴ: കൊല്ലം എസ്എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി. കണിച്ചുക്കുളങ്ങരയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് ഉച്ചയ്ക്കാരംഭിച്ച ചോദ്യം ചെയ്യല്‍

Read More »