English हिंदी

Blog

periya-murder

 

കൊച്ചി: പെരിയ കേസ് ഡയറി പിടിച്ചെടുക്കാന്‍ അസാധാരണ നിയമ നടപടിയുമായി സിബിഐ. സിആര്‍പിസി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ചിന് സമന്‍സ് ആണ് സിബിഐ നല്‍കിയത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രദീപ് കുമാറിനാണ് സമന്‍സ് നല്‍കിയത്.

Also read:  യുവതിയെ ഫ്‌ളാറ്റില്‍ പീഡിപ്പിച്ച കേസ് ; മാര്‍ട്ടിനെതിരെ മറ്റൊരു പീഡനക്കേസ് കൂടി, ഒളിവില്‍ താമസിക്കാന്‍ സഹായിച്ച മൂന്ന് പേര്‍ അറസ്റ്റില്‍

പെരിയ കേസ് ഡയറി ആവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ചിനെ സമീപിച്ചത് ഏഴാം തവണയാണ്. എറണാകുളം സിജെഎം കോടതിയേയും സിബിഐ സമീപിച്ചു.