Tag: CPI(M)

കാര്‍ക്കശ്യത്തിന്റെ ആള്‍രൂപം, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടിയുള്ള ജീവിതം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കവെ കുഴഞ്ഞു വീണ എംസി ജോസഫൈന്‍, അവസാന ശ്വാസം വരെ പാര്‍ട്ടിക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മഹിളാനേതാവാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന ദിവസം വേദിയെ ദുഖസാന്ദ്രമാക്കി ജോസഫൈന്റെ വിയോഗ വാര്‍ത്തയാണ് അണികളേയും

Read More »

കൊച്ചി ചുവപ്പണിഞ്ഞു, സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം

നാന്നൂറിലധികം പ്രതിനിധികള്‍, അമ്പതോളം വിദേശ നിരീക്ഷകര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡെല്‍ഹിയിലെ ചെങ്കോട്ടയുടെ മാതൃകയിലാണ് കൊച്ചി മറൈന്‍ ഡ്രൈവില്‍ സമ്മേളന വേദി ഒരുക്കിയിരിക്കുന്നത്. കൊച്ചി :  സിപിഎമ്മിന്റെ 23 ാം പാര്‍ട്ടി കോണ്‍ഗ്രസിന് എറണാകുളത്ത്

Read More »

രാഹുലിന്റെ പ്രസംഗം ബിജെപി റിക്രൂട്ട്‌മെന്റ് ഏജന്റിനെപ്പോലെ: സിപിഐഎം

കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിമര്‍ശിക്കുന്നതില്‍ രാഹുല്‍ മലക്കം മറിഞ്ഞിരിക്കുകയാണ്. ഇടതുപക്ഷത്തിനെതിരെ കടന്നാക്രമിക്കുന്നതില്‍ രാഹുലിന് ബിജെപിയുടെ അതേ ശബ്ദമാണ് ഉള്ളതെന്നും സിപിഐഎം പരിഹസിച്ചു

Read More »

സിപിഐഎമ്മിന്റെ ഭവന സന്ദര്‍ശനം നാളെ മുതല്‍

എല്‍ഡിഎഫ് യോഗം ഈ മാസം 27ന് ചേരും. പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഉമ്മന്‍ചാണ്ടി പുതിയ ആളല്ല, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി ഉണ്ടായപ്പോള്‍ നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി.

Read More »

എന്‍സിപി പോകുന്നുണ്ടെങ്കില്‍ പോകട്ടെ; നിലപാട് കടുപ്പിച്ച് സിപിഐഎം

എന്‍സിപി മുന്നണി വിട്ടാല്‍ പാലാ സീറ്റ് ജോസ് വിഭാഗത്തിന് ലഭിക്കും. കുട്ടനാടും എലത്തൂരും സിപിഎം ഏറ്റെടുക്കുകയും ചെയ്യും

Read More »
pinarayi-vijayan

ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ഭയമെന്ന് പ്രതിപക്ഷം; കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം

മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയത് കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം അറിയിച്ചു

Read More »

പോലീസ് ഭേദഗതിയില്‍ പാര്‍ട്ടിക്ക് ജാഗ്രതക്കുറവുണ്ടായി: എ വിജയരാഘവന്‍

ഒരു വ്യക്തി എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സര്‍ക്കാരിലും ഉള്ളത്.

Read More »

വലതുപക്ഷ അജന്‍ഡ നടപ്പാക്കലല്ല ഇടതു ധര്‍മം

ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട്‌ എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ്‌ ലാഹിരിയുടേതാണ്‌. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു ലാഹിരി.

Read More »

പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സിപിഐഎം

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പുതിയ ഭേദഗതി വിശദീകരിച്ചു. നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും ചര്‍ച്ചയായി. നിയമഭേദഗതി സാമൂഹിക മാധ്യമങ്ങളില്‍ മാത്രമായി ചുരുക്കാനാണ് നീക്കം.

Read More »

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിലേക്ക്

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ എല്‍ഡിഎഫ് വീണ്ടും സമരത്തിനൊരുങ്ങുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഈ മാസം 25ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

Read More »

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം: സിപിഎം

രാഷ്ട്രീയ നേതൃത്വത്തിന്റെ പേര് പറയുന്നതിന് തന്റെ മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന് മറ്റൊരു പ്രതിയായ ശിവശങ്കറും കോടതിയില്‍ തന്നെ വ്യക്തമാക്കുകയുണ്ടായി.

Read More »

സിപിഐഎമ്മിനെതിരെ മത്സരിക്കാനൊരുങ്ങി വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍

കൃഷ്ണപിള്ള സ്മാരകം ആക്രമണക്കേസിലെ ഒന്നാം പ്രതിയായിരുന്ന ലതീഷിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.

Read More »

അനില്‍ അക്കരയ്ക്കെതിരെ സിപിഐഎമ്മിന്റെ ബഹുജന സത്യാഗ്രഹം

എംഎല്‍എ ഓഫീസിന് മുന്നിലെ സമരത്തിന്റെ ഇരുപത്തിയഞ്ചാം ദിനം സിപിഐ(എം) ചേലക്കര ഏരിയ സെക്രട്ടറി കെ. കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

Read More »

ബംഗാളില്‍ സഖ്യമുണ്ടാക്കാന്‍ സിപിഐഎം കേന്ദ്രകമ്മിറ്റി തീരുമാനം

സ്വര്‍ണക്കടത്തിലെ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്താക്കിയതാണെന്ന് യെച്ചൂരി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടാണെന്നും യെച്ചൂരി പറഞ്ഞു.

Read More »

ലൈംഗികാതിക്രമ പരാതി: സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗത്തെ തരംതാഴ്ത്തി

കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് മഹിളാ സംഘം പ്രവര്‍ത്തകയായ യുവതി പാര്‍ട്ടിയില്‍ പരാതി നല്‍കിയത്. ജില്ലാ നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കിയിരുന്നു.

Read More »

ബിനീഷിന്റെ അറസ്റ്റ്: പാര്‍ട്ടിക്ക് ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് സിപിഐഎം

ബംഗളൂരു ലഹരിമരുന്ന് കേസില്‍ മൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇഡി ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

Read More »

സിപിഐഎം കേരള ഘടകം സമ്മതം മൂളി; ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് പി.ബി

നിലവിലത്തെ സാഹചര്യത്തില്‍ ഈ സഖ്യം അനിവാര്യമാണെന്നും മറ്റ് പോംവഴികള്‍ ഒന്നുമില്ലെന്നും പി.ബി വിലയിരുത്തി.

Read More »

സ്റ്റാന്‍ സ്വാമിയെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഭരണകൂട ഭീകരതയുടെ തെളിവ്: കാനം രാജേന്ദ്രന്‍

മാവോയിസ്റ്റ് മുദ്രകുത്തിയും യുഎപിഎ ചുമത്തിയുമെല്ലാം പ്രതികരണശേഷിയെ തളര്‍ത്താമെന്നു കരുതുന്നത് മൗഢ്യം മാത്രമാണ്.

Read More »

സനൂപ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റിൽ

  സിപിഐഎം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ചിറ്റിലങ്ങാട് സ്വദേശി തറയിൽ നന്ദനനെ റിമാൻഡ് ചെയ്‌തു. കേസില്‍ രണ്ടു പ്രതികളെകൂടി പൊലീസ് അറസ്റ്റുചെയ്‌തു. ചിറ്റിലങ്ങാട് സ്വദേശികളായ ആലിങ്ങ

Read More »

എനിക്കാരും ഐഫോണ്‍ നല്‍കിയിട്ടില്ല; സിപിഐഎം സൈബര്‍ ഗുണ്ടകള്‍ വേട്ടയാടുന്നു: ചെന്നിത്തല

സിപിഐഎം സൈബര്‍ ഗുണ്ടകള്‍ നിരന്തരമായി വേട്ടയാടുന്നു. ഇതിലൊന്നും താന്‍ തളരില്ല, നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

Read More »