
യുഎഇയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്, 619 പേര്‍ക്ക് രോഗമുക്തി
തുടര്‍ച്ചയായ 33 ദിവസത്തിന്നിടെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 226 ആണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 619 പേര്‍ രോഗമുക്തി നേടി.