Tag: #Covid

covid-india-update

രാജ്യത്ത് 70 ശതമാനം രോഗികളും കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ നിന്ന്

ഇന്ത്യയിലെ ആകെ രോഗമുക്തര്‍ 87 ലക്ഷം കവിഞ്ഞു. (87,18,517). ദേശീയ രോഗമുക്തി നിരക്ക് 93.65% ആണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,379 പേര്‍ സുഖം പ്രാപിച്ചു.

Read More »

രോഗപ്രതിരോധത്തിന് കര്‍ശന നടപടിയില്ല; കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും വിമര്‍ശിച്ച് സുപ്രീംകോടതി

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നില്ല. 80% ആളുകളും മാസ്‌ക് ധരിക്കുന്നില്ല.

Read More »

കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഇന്ന്

കോവിഡ് വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ വിതരണത്തിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ സംബന്ധിച്ചും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും

Read More »

പഞ്ചറൊട്ടിക്കുന്നവര്‍ റിപ്പെയര്‍ ചെയ്താല്‍… അഥവാ കോവിഡ് ചികിത്സ

ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു.

Read More »

സംസ്ഥാനത്ത് 3757 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് ആയിരത്തിലധികം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More »

സംസ്ഥാനത്ത് 5,254 പേര്‍ക്ക് കോവിഡ്; 4,445 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

53 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 12, തിരുവനന്തപുരം 10, കണ്ണൂര്‍ 6, കോഴിക്കോട് 5, തൃശൂര്‍, വയനാട് 4 വീതം, പാലക്കാട്, മലപ്പുറം 3 വീതം, കൊല്ലം, പത്തനംതിട്ട, ഇടുക്കി 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

സംസ്ഥാനത്ത് 6,028 പേര്‍ക്ക് കോവിഡ്; മലപ്പുറത്ത് ആയിരത്തിലധികം രോഗികള്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,365 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.98 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 57,49,016 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Read More »

കോവിഡ് പ്രതിരോധത്തില്‍ കേരളം രക്ഷിച്ചത് പതിനായിരത്തോളം ജീവനുകള്‍, തെരഞ്ഞെടുപ്പ് കോവിഡ് രണ്ടാം തരംഗം ഉണ്ടാക്കിയേക്കും: മുരളി തുമ്മാരുകുടി

കൂടുതല്‍ പറയുന്നില്ല. നിലവില്‍ കീരിക്കാടന്‍ ചത്തേ (കൊറോണയെ വിജയിച്ചു) എന്ന് പറഞ്ഞ് നമുക്ക് ആഹ്‌ളാദിക്കാറായിട്ടില്ല.

Read More »

ലോകത്തെ മികച്ച നോണ്‍ ഡിസ്ട്രിബ്യൂട്ടഡ് കമ്പ്യൂട്ടര്‍ പട്ടികയില്‍ ഇന്ത്യയുടെ പരം സിദ്ധി എവണ്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

ആസ്‌ട്രോഫിസിക്‌സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലെ നിര്‍മിതബുദ്ധി സഹായിക്കും. ജീനോം സീക്വന്‍സിംഗ്, മെഡിക്കല്‍ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.

Read More »

തെരഞ്ഞെടുപ്പിനൊപ്പം കോവിഡിനെ പ്രതിരോധിക്കാന്‍ ഹോമിയോ

ഓണത്തിന് ഉപവസിച്ചു ഹോമിയോപതിക്ക് ആദരം അര്‍പ്പിച്ച കാവാലം നഗരവാസികള്‍ക്ക് ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ നല്‍കിയതിനാല്‍ ചുറ്റുവട്ടങ്ങളിലെല്ലാം നൂറു കണക്കിന് കോവിഡ് കേസുകളുണ്ടായിട്ടും കേവലം 59 പേര്‍ മാത്രാണ് കൊവിഡ് പോസിറ്റീവ് ആയത്.

Read More »

സംസ്ഥാനത്ത് 6419 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്ത്

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,02,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 16,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read More »

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1156 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 5137 പേര്‍

മാസ്‌ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘനത്തിന് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു.

Read More »

സംസ്ഥാനത്ത് 2,710 പേര്‍ക്ക് കോവിഡ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതില്‍ 260 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് രോഗികളില്‍ 39 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കോവിഡ്

Read More »

സംസ്ഥാനത്ത് 4,581 പേര്‍ക്ക് കോവിഡ്; 21 മരണം

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം

Read More »

ലിവര്‍പൂളിന് തിരിച്ചടി; ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് പോസിറ്റീവ്

  കെയ്‌റോ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ഇടയില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് പോസിറ്റീവായത്. ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. ടോഗോയ്‌ക്കെതിരായ ആഫ്രിക്കന്‍ കപ്പ്

Read More »

സംസ്ഥാനത്ത് 5537 പേര്‍ക്ക് കോവിഡ്; കൂടുതല്‍ രോഗികള്‍ തൃശൂരില്‍

രോഗബാധിതരില്‍ 61 ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ട്. എറണാകുളം 13, തിരുവനന്തപുരം, കണ്ണൂര്‍ 8 വീതം, പത്തനംതിട്ട, കോഴിക്കോട് 7 വീതം, തൃശൂര്‍ 6, വയനാട് 4, പാലക്കാട് 3, മലപ്പുറം, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More »

പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിച്ചു; എല്ലാവര്‍ക്കും ചികിത്സ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

പോസ്റ്റ് കോവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ സ്ഥിതി ചെയ്യപ്പെടുന്ന പ്രദേശത്തെ കോവിഡ് ഭേദമായ എല്ലാ രോഗികളുടെയും ഒരു പട്ടിക തയ്യാറാക്കി എല്ലാവര്‍ക്കും കോവിഡാനന്തര ചികിത്സ ഉറപ്പു വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു

Read More »

പിഎസ്എല്‍വി സി-49 വിക്ഷേപിച്ചു; വിക്ഷേപണം പ്രതികൂല കാലാവസ്ഥയില്‍

കോവിഡ് കാലത്തെ ഐഎസ്ആര്‍ഒയുടെ ആദ്യദൗത്യമാണിത്. പത്ത് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാലാംഘട്ട ജ്വലനം പൂര്‍ത്തിയായി. അടുത്ത ഘട്ടത്തില്‍ ഉപഗ്രഹങ്ങള്‍ വേര്‍പെടും.

Read More »
covid-india-update

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 577 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തി. പത്ത് സംസ്ഥാനങ്ങളിലാണ്/കേന്ദ്രഭരണപ്രദേശങ്ങളിലാണ് ഇതിന്റെ ഏകദേശം 83 ശതമാനവും. മരണങ്ങളില്‍ 27.9 ശതമാനവും മഹാരാഷ്ട്രയിലാണ് (161 മരണം). ഡല്‍ഹി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ യഥാക്രമം 64 ഉം 55 ഉം പേര്‍ മരിച്ചു.

Read More »