
കോവിഡ്-19 പ്രതിസന്ധി തുടരുന്നു; ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ അഞ്ചരലക്ഷത്തോട് അടുക്കുന്നു
Web Desk ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 5,48,318 ആയി ഉയര്‍ന്നു. പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും രാജ്യത്ത് വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തുന്നത്. 24 മണിക്കൂറില്‍ 19,459