Tag: #Covid

യുഎഇയില്‍ 24 മണിക്കൂറിനിടെ 1,732 പുതിയ കോവിഡ് രോഗികള്‍ , ഒരു മരണം

സാധാരണ ജലദോഷമെങ്കിലും കോവിഡ് ടെസ്റ്റ് എടുത്ത് രോഗ നിര്‍ണയം നടത്തണമെന്ന് യുഎഇയിലെ ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു. ഒമിക്രോണ്‍ പോലുള്ള വകഭേദങ്ങള്‍ക്ക് ലഘുവായ ലക്ഷണങ്ങള്‍ മാത്രമെന്നും ഡോക്ടര്‍മാര്‍, അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി

Read More »

ഖത്തറില്‍ ഒരു മരണം കൂടി, 343 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന 85 വയസ്സു പ്രായമായ രോഗി മരണമടഞ്ഞതോടെ ഖത്തറിലെ ആകെ കോവിഡ് മരണം 616 ആയി ഉയര്‍ന്നു. ദോഹ:  ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 343 പേര്‍ക്ക് കൂടി കോവിഡ് 19

Read More »

ജോലി സ്ഥലത്ത് പ്രവേശിക്കാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ കോവിഡ് നിയന്ത്രണ വിധേയമാക്കാന്‍ കര്‍ശന നടപടികളുമായി സുപ്രീം കമ്മിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 69 കേസുകള്‍ മാത്രമാണ് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത് . വാവാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍

Read More »

ഖത്തറില്‍ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണം, 296 പുതിയ കേസുകള്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ഖത്തറില്‍ ഒരു മരണം, പുതിയ രോഗികള്‍ 296 രോഗമുക്തി നേടിയവര്‍ 133. ദോഹ : കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 296 പേര്‍ക്ക് കോവിഡ് ബാധിച്ചതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം

Read More »

കോവിഡ് 19 പ്രതിരോധം : രണ്ടാം ബൂസ്റ്റര്‍ കുത്തിവെപ്പിന് ഫൈസറിനും സിനോഫാമിനും ബഹ്‌റൈന്‍ അംഗീകാരം നല്‍കി

നാലാം ഡോസായി ഫൈസറിനൊപ്പം സിനോഫാം വാക്‌സിനും ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയം അനുമതി നല്‍കി. മനാമ : കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കാന്‍ നാലാം ഡോസ് കുത്തിവെപ്പിന് ബഹ്‌റൈന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി. ആദ്യ രണ്ട് ഡോസുകള്‍ക്ക്

Read More »

കോവിഡ് വ്യാപനം : യുഎഇയില്‍ 1,621 പുതിയ കേസുകള്‍, ഗള്‍ഫ് രാജ്യങ്ങള്‍ അതീവ ജാഗ്രതയില്‍, കര്‍ശന നിയന്ത്രണങ്ങള്‍

24 മണിക്കൂറിനിടെ യുഎഇയില്‍ 1,621 പുതിയ കോവിഡ് കേസുകളും ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ ആദ്യവാരം കേവലം 50 ല്‍ താഴേ പുതിയ കേസുകളാണ് യുഎഇയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അബുദാബി: ഒമിക്രോണ്‍

Read More »

ബൂസ്റ്റര്‍ ഡോസ് ഇല്ലാത്ത സ്വദേശികള്‍ക്ക് യാത്രാനുമതി ഇല്ല- കുവൈറ്റ് സിവില്‍ഏവിയേഷന്‍

പ്രവാസികളായ യാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുവൈറ്റ് സിറ്റി കോവിഡ് പ്രതിരോധ വാക്‌സിന്‍ എടുത്ത കുവൈറ്റ് പൗരന്‍മാര്‍ വിദേശയാത്രകള്‍ക്ക് മുന്നോടിയായി മൂന്നാമത്തെ പ്രതിരോധ കുത്തിവെപ്പും എടുക്കണമെന്ന് കുവൈറ്റി സിവില്‍ ഏവിയേഷന്‍

Read More »

സൗദിയില്‍ വീണ്ടും കോവിഡ് മരണം, 24 മണിക്കൂറിനുള്ളില്‍ 332 പുതിയ കേസുകള്‍

ഡിസംബര്‍ ആദ്യവാരം ശരാശരി 20 പുതിയ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഇതാണ് വ്യാഴാഴ്ച ഇരുന്നൂറിലേക്കും ഇന്ന് മുന്നൂറിലേക്കും കടന്നിരിക്കുന്നത്. റിയാദ്‌ : കോവിഡ് ബാധിച്ച് വെള്ളിയാഴ്ചയും ഒരാള്‍ മരിച്ചതായി സൗദി ആരോഗ്യ വകുപ്പ്

Read More »

ഒമിക്രോണ്‍ : നൈജീരയ ഉള്‍പ്പെടെ നാലു രാജ്യങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി യുഎഇ

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,352 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മരണവും. ദുബായ്‌: കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നത് തടയാന്‍ നൈജീരിയ, കെനിയ, ടാന്‍സാനിയ, എത്യോപ്യ

Read More »

കോവിഡ് ബൂസ്റ്റര്‍ ഡോസിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക വേണ്ട, ഖത്തര്‍ ആരോഗ്യ വകുപ്പ്

കോവിഡ് പ്രതിരോധത്തിനുള്ള മൂന്നമാത്തെ ഡോസ് എടുക്കുന്നതില്‍ പൊതുജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും രണ്ടാം ഡോസിനുണ്ടായതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ മാത്രമേ ബൂസ്റ്റര്‍ ഡോസിനുണ്ടാകുകയുള്ളുവെന്നും ഖത്തര്‍ ആരോഗ്യ വകുപ്പ് ദോഹ : വിദേശത്ത് നിന്ന് എത്തിയ നാലുപേര്ക്ക് ഒമിക്രാണ്‍

Read More »

55,000 പേര്‍ക്ക് കോവിഡ് ബൂസ്റ്റര്‍ ഡോസ് നല്‍കി. ഒമാനില്‍ 45 പുതിയ കോവിഡ് രോഗികള്‍

ഒമാനിലെ ആകെ ജനസംഖ്യയുടെ 93 ശതമാനം പേരും ആദ്യ ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മസ്‌കറ്റ്‌:  കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നത് ഒമാന്‍ ആരോഗ്യ

Read More »

യൂറോപ്പില്‍ നിന്നെത്തിയ 12 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി കുവൈറ്റ് ആരോഗ്യമന്ത്രാലയം

ഒമിക്രോണ്‍ രോഗവ്യാപനം തടയാന്‍ കര്‍ശന നടപടി. രോഗബാധിതരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി. യാത്രകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം. കുവൈറ്റ് സിറ്റി : യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ യാത്രക്കാരില്‍ നടത്തിയ പരിശോധനകളില്‍

Read More »

യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു, 24 മണിക്കൂറിനിടെ രോഗബാധിതരായവര്‍ 665

രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവരുടെ എണ്ണം പരിമിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബി: ഒരു ഇടവേളയ്ക്ക് ശേഷം യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് ആശങ്കയുളവാക്കുന്നു. ബുധനാഴ്ച വൈകീട്ട് ലഭിച്ച വിവരം

Read More »

അബുദാബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ പ്രതിവാര പിസിആര്‍ ടെസ്റ്റ്

ഒമിക്രാണ്‍ വ്യാപനം തടയുന്നതിന് പുതിയ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പതിനാലു ദിവസത്തിലുള്ള പിസിആര്‍ ടെസ്റ്റ് ഇനി മുതല്‍ ഏഴു ദിവസത്തിലൊരിക്കല്‍ അബുദാബി:  അബുദാബി സര്‍ക്കാര്‍ ജീവനക്കാര്‍ കോവിഡ് ടെസ്റ്റ് ഏഴു

Read More »

കുവൈറ്റില്‍ എത്തുന്ന എല്ലാ യാത്രാക്കാര്‍ക്കും പത്തുദിവസം ഹോം ക്വാറന്റൈന്‍ നിര്‍ബന്ധം

ഒമിക്രോണ്‍ വ്യാപനം തടയുന്നതിനായി പത്തുദിവസം ഹോം ക്വാറന്റൈനുള്‍പ്പടെയുള്ള കര്‍ശന നിയന്ത്രണങ്ങളുമായി കുവൈറ്റ് ഭരണകൂടം. കുവൈറ്റ് സിറ്റി : കുവൈറ്റില്‍ വിമാനമിറങ്ങുന്ന എല്ലാ യാത്രക്കാര്‍ക്കും ഡിസംബര്‍ 26 മുതല്‍ ഹോം ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. തിങ്കളാഴ്ച ചേര്‍ന്ന

Read More »

പ്രവാസികള്‍ക്കും ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ; ഇന്ത്യന്‍ നിര്‍മിത കോവാക്സിന് സൗദിയുടെ അംഗീകാരം

കോവാക്‌സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ ശനം അനുവദിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി

Read More »

കുവൈറ്റില്‍ കോവിഡ് വാക്സിനുകള്‍ മാത്രം പോര ; ഒമിക്രോണിനെ നേരിടാന്‍ കോവിഡ് ബൂസ്റ്റര്‍ ഡോസ് കൂടി വേണം

കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് എടുത്തു കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം. കുവൈറ്റ് സിറ്റി : കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പലരാജ്യങ്ങളിലും വ്യാപകമായി റി പ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍

Read More »

15 ഒമിക്രോണ്‍ കേസുകള്‍ , പ്രതിരോധ നടപടികള്‍ ശക്തമാക്കി ഒമാന്‍

  പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതായി ഒമാന്‍ ആരോഗ്യ വകുപ്പ് മസ്‌കറ്റ് : പതിനഞ്ച് ഒമിക്രോണ്‍ കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തതോടെ  രോഗ പ്രതിരോധ നടപടികള്‍ ഊ ര്‍ജ്ജിതമാക്കിയതായി

Read More »

സംസ്ഥാനത്ത് 4034 പേര്‍ക്ക് കോവിഡ്; 4823 പേര്‍ക്ക് രോഗമുക്തി

പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 72 വയസുകാരനാണ് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചത്

Read More »

കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക; അതിര്‍ത്തി കടക്കുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ദക്ഷിണ കന്നടയോട് ചേര്‍ന്നുള്ള അതിര്‍ത്തികളിലെ 17 പാതകളിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്

Read More »

കോവിഡ് വാക്സിന്‍ സ്വീകരിച്ച ഡോക്ടര്‍ക്ക് കോവിഡ്

വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനുശേഷം കോവിഡ് ബാധിക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

Read More »

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പ്രതിദിന മരണത്തില്‍ 55 ശതമാനം കുറവ്

രാജ്യത്ത് രോഗസൗഖ്യം നേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രോഗമുക്തി നിരക്ക് 97.25 ശതമാനമായി ഉയര്‍ന്നു

Read More »
covid-india-update

സംസ്ഥാനത്ത് 6,075 പേര്‍ക്ക് കോവിഡ്; രോഗികള്‍ കൂടുതല്‍ കൊല്ലത്ത്

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 80 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More »

സംസ്ഥാനത്ത് 5942 പേര്‍ക്ക് കോവിഡ്; 6178 പേര്‍ക്ക് രോഗമുക്തി

യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 79 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 62 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

Read More »