Tag: covid kerala

കോവിഡ് നിയന്ത്രണം: തലസ്ഥാനത്ത്‌ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

  തിരുവനന്തപുരം: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിആര്‍പിസി 144 പ്രകാരം തിരുവനന്തപുരം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 15 അര്‍ധരാത്രി വരെ നീട്ടി ജില്ലാ ഭരണകൂടം. ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസയാണ് ഇക്കാര്യം

Read More »

അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായുള്ള അണ്‍ലോക്-5 നവംബര്‍ 30 വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഇതനുസരിച്ച് സെപ്റ്റംബര്‍ 30ന്

Read More »

കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി

  തിരുവനന്തപുരം: കേരളത്തിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം കനക്കുന്ന സാഹചര്യത്തിലാണ് ഇത്. സംസ്ഥാനത്ത്

Read More »

കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം പ്രിയപ്പെട്ടവര്‍ക്ക് കാണാന്‍ അനുമതി

  തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ മുഖം അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അനുമതി നല്‍കി ആരോഗ്യവകുപ്പ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. മൃതദേഹം

Read More »

മൃതദേഹം മാറി നല്‍കിയ സംഭവം; ജീവനക്കാര്‍ക്കെതിരെ നടപടി

  തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. മോര്‍ച്ചറിയുടെ ചുമതലയുണ്ടായിരുന്ന ജീവനക്കാരനെതിരെ അച്ചടക്ക നടപടി എടുക്കാനും തീരുമാനമായി. ആര്‍എംഒയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് സാഹചര്യത്തില്‍ പ്രചരണ ജാഥകളും കലാശക്കൊട്ടും പാടില്ല. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മാത്രമെ പാടുള്ളൂ. സ്ഥാനാര്‍ത്തിക്ക്

Read More »

പോസിറ്റിവിറ്റി ഉയര്‍ന്നുതന്നെ; ഇന്ന് 9016 പേര്‍ക്ക് കോവിഡ്‌

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.  മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848,

Read More »

കോവിഡ് വ്യാപനം രൂക്ഷം; കേരളം അടക്കം 5 സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

  ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. കേരളത്തോടൊപ്പം രാജസ്ഥാന്‍, കര്‍ണാടക, ചത്തീസ്ഖഡ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കും ഉന്നതതല സംഘം എത്തി

Read More »

ലോകത്ത് കോവിഡ് മരണങ്ങള്‍ 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു

വാഷിങ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷത്തിലേക്ക് അടുക്കുന്നു. വേള്‍ഡോ മീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,077,507 പേരാണ് ഇതുവരെ കോവിഡിന് കീഴടങ്ങിയത്. അതേസമയം ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം

Read More »

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അശുപത്രികളില്‍ ഡോക്ടര്‍മാരുടെ കൂട്ട രാജി

  തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കോവിഡ് നോഡല്‍ ഓഫീസര്‍മാരുടെ കൂട്ടരാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍കരെ സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍

Read More »

കൊറോണയോട് പോരടിച്ച കാർട്ടൂൺ ; ഇത് കേരള മാതൃക

കൊറോണയെ തളയ്ക്കുന്ന വാക്സിൻ വരാനിരിക്കുന്നതേയുള്ളു. പക്ഷേ രോഗവ്യാപനം തടയാനുള്ള ബോധവൽക്കരണത്തിൽ ശക്തിയുള്ള മറ്റൊരു മരുന്നുണ്ടായിരുന്നു.അത് കേരളം പ്രയോഗിച്ചു, കരുത്തുള്ള കാർട്ടൂൺ വര.കേരള സാമൂഹ്യ സുരക്ഷാ മിഷനും കാർട്ടൂൺ അക്കാദമിയും ചേർന്ന് സംസ്ഥാനത്ത് നടത്തിയ കാർട്ടൂൺ

Read More »

കോവിഡ് കാല സമരങ്ങള്‍ ആശങ്ക പരത്തുന്നു; രോഗവ്യാപനം രൂക്ഷമായേക്കുമെന്ന് മുന്നറിയിപ്പ്

സെക്രട്ടറിയേറ്റിനു മുന്നിലും മറ്റും നടക്കുന്ന മിക്ക സമരങ്ങളിലും മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമാണ് രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തുന്നത്

Read More »

തീവണ്ടികള്‍ നിര്‍ത്തലാക്കുന്നതിന് പിന്നില്‍ സ്വകാര്യവല്‍ക്കരണം; സംശയം പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്‍

തീവണ്ടികള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റെയില്‍വെ മന്ത്രാലയം പിന്‍വലിക്കണമെന്നും കാനം രാജേന്ദ്രന്‍

Read More »

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും മൂവായിരം കടന്നു; 3026 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 3026 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 562 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 318 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 226 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 217 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 209 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 166 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 160 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 129 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 85 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

രാജ്യത്തെ ആദ്യ ഗവ.ഡെന്തല്‍ ലാബ്: മന്ത്രി ശൈലജ ടീച്ചര്‍ നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്തല്‍ കോളേജിന്‍റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്തല്‍ ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Read More »

സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ്; 2333 പേര്‍ക്ക് രോഗം, 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

സംസ്ഥാനത്ത് ഇന്ന് 2333 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 98 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2151 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 53 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Read More »

ചികിത്സയിലുണ്ടായിരുന്ന രോഗിക്ക് കോവിഡ്: കൊയിലാണ്ടി അശ്വിനി ആശുപത്രി അടച്ചു

സമ്പര്‍ക്കത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം

Read More »