
രോഗികളുടെ മാനസികോല്ലാസം അതിപ്രധാന്യം; ഇനിമുതല്‍ കോവിഡ് വാര്‍ഡുകളില്‍ എഫ്എം റേഡിയോയും ലൈബ്രറിയും
Web Desk തിരുവനന്തപുരം: കോവിഡ് വാര്‍ഡുകളിലെ രോഗികള്‍ക്ക് ഇനി മുതല്‍ സംഗീതമാസ്വദിച്ചും പുസ്തകം വായിച്ചും ചികിത്സയില്‍ കഴിയാം. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ പുതിയ വാര്‍ഡുകളിലെ സംവിധാനങ്ങളാണ് രോഗികളില്‍ ഗൃഹാതുരത്വമേകുന്ന തരത്തില്‍